Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണിനിടയിലും മുഹൂര്‍ത്തം തെറ്റിച്ചില്ല; വിവാഹം നടന്നത് ഓണ്‍ലൈനിലൂടെ; യുപിയില്‍ നിന്ന് നാട്ടിലെത്താന്‍ കഴിയാതിരുന്ന വധുവിന് വരനായത് ആലപ്പുഴക്കാരന്‍

സദ്യയ്‌ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബര്‍ 6ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 04:29 pm IST
in Kerala

ലോക്ഡൗണിനിടയിലും മുഹൂര്‍ത്തം തെറ്റിക്കാതെ ഓണ്‍ലൈനിലൂടെ ഒരു വിവാഹം. വധുവായ അഞ്ജനയ്‌ക്ക് യുപിയില്‍ നിന്ന് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണ് വിവാഹം ഓണ്‍ലൈനിലൂടെ നടത്തിയത്. ആലപ്പുഴക്കാരന്‍ ശ്രീജിത്താണ് വരന്‍. ഇന്നലെ 12.15നും 12.45നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇവരുടെ ഓണ്‍ലൈന്‍ വഴിയുള്ള താലികെട്ട്. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി.പങ്കജാക്ഷന്‍ ആചാരിയുടെയും ശ്രീകാന്തയുടെയും മകളാണ് പി.അഞ്ജന. ചങ്ങനാശേരി പുഴവാത് കാര്‍ത്തികയില്‍ നടേശന്റെയും കനകമ്മയുടെയും മകനാണ് വരന്‍ എന്‍.ശ്രീജിത്.

സദ്യയ്‌ക്കു ശേഷം ഗൃഹപ്രവേശ  ചടങ്ങുകള്‍ക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബര്‍ 6ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ലോക്ഡൗണ്‍ വന്നതോടെ ലക്‌നൗവിലുള്ള അഞ്ജനയ്‌ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹത്തിന് നാട്ടില്‍ എത്താന്‍ കഴിയാതായി. ലക്‌നൗവില്‍ ഐടി എന്‍ജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

ശ്രീജിത്തിന്റെ  മാതാപിതാക്കളും സഹോദരന്‍ സേതുനാഥും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര്‍ മാത്രമാണ് വിവാഹത്തിനായി പള്ളിപ്പാട്ടെ അഞ്ജനയുടെ കുടുംബവീട്ടില്‍ എത്തിയത്. മുഹൂര്‍ത്ത സമയത്ത് അഞ്ജന ഓണ്‍ലൈനായി എത്തിയപ്പോള്‍ ശ്രീജിത് താലിചാര്‍ത്തി. പ്രത്യേകം തയാറാക്കി വച്ചിരുന്ന ചരട് ഈസമയം അഞ്ജന സ്വയം കഴുത്തില്‍ കെട്ടി. സീമന്തരേഖയില്‍ ശ്രീജിത്ത് സിന്ദൂരം ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്നു സമുദായ ഭാരവാഹികള്‍ നല്‍കിയ റജിസ്റ്ററില്‍ വരന്‍ ഒപ്പു വച്ചു.

Tags: Weddingcovidലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം മുടങ്ങി: സംസാരിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ക്ക് മര്‍ദ്ദനം

Kerala

റാപ്പര്‍ വേടന്‍ വിവാഹിതനായി, വേടന്റെ വീട്ടിലെത്തി സബ് രജിസ്ട്രാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

Kerala

വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം, വേടന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

Kerala

സദ്യക്ക് പപ്പടം കിട്ടിയില്ല: വിവാഹ സല്‍ക്കാര ഹാളില്‍ കൂട്ടയടി

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.