Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഗികള്‍ 26,496 ; മരണം 824: ഹോട്ട്സ്പോട്ടായ ജില്ലകള്‍ അങ്ങനെ അല്ലാതായി മാറുന്നതിലൂടെ സാഹചര്യം മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും അതി നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 24 മണിക്കൂറും കോവിഡ് 19 രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും പരിപാലനം നടത്തുന്ന എയിംസിനെ മന്ത്രി അഭിനന്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 10:51 am IST
in India

ന്യൂദല്‍ഹി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ട്രോമാ സെന്റര്‍ സന്ദര്‍ശിച്ചു. കോവിഡ് 19 രോഗികള്‍ക്കായി സജ്ജീകരിച്ച ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിലെ വിവിധ വാര്‍ഡുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ കോവിഡ് 19 രോഗികളുമായി അദ്ദേഹം ഫോണ്‍ മുഖാന്തരം വീഡിയോ കോള്‍ സംവിധാനത്തിലൂടെ ആശയവിനിമയം നടത്തി. റോബോട്ടായിരുന്നു രോഗികളുടെ അടുത്ത് ഫോണ്‍ കൈകാര്യം ചെയ്തത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് ചോദിച്ച മന്ത്രി ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ നടത്താമെന്നും ഉറപ്പു നല്‍കി.

എയിംസിലെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനം പരിശോധിച്ച ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും അതി നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 24 മണിക്കൂറും കോവിഡ് 19 രോഗികളുടെയും രോഗം സംശയിക്കുന്നവരുടെയും പരിപാലനം നടത്തുന്ന എയിംസിനെ മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട  ലോക്ക് ഡൗണിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും കോവിഡ് 19 വ്യാപനം കുറയ്‌ക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലായി ഇത് കണക്കാക്കണമെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ട്ായി പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ അങ്ങനെ അല്ലാതായി മാറുന്നതിലൂടെ ഇന്ത്യയില്‍ സാഹചര്യം മെച്ചപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും കോവിഡ് 19 നിയന്ത്രണ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്തു. കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.

രാജ്യത്ത് 5804 പേരാണ് രോഗമുക്തരായത്. അതായത് 21.90 ശതമാനമാണ് രോഗമുക്ത നിരക്ക്. നിലവില്‍ രാജ്യത്ത് കോവിഡ് 19 ബാധിച്ചത് 26,496  പേര്‍ക്കാണ്. മൊത്തം 824 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: covidആരോഗ്യ മന്ത്രാലയംCoronaAIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

Health

അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവും നിരീക്ഷണവും ഏകോപനവും ലക്ഷ്യമിട്ട് ‘കെയര്‍’ പോര്‍ട്ടല്‍

World

ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുമെന്ന് ട്രംപ്, ലക്ഷ്യം എണ്ണ വിതരണം സുഗമമാക്കല്‍, എക്കാലത്തും തുറന്ന നിലയില്‍ നിലനിര്‍ത്തും

Kerala

എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനത്തിന് കേന്ദ്രത്തിന് ഹൈക്കോടതിനിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.