Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇനി ഒഴിപ്പിക്കല്‍; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ബൃഹദ് പദ്ധതി; ആദ്യം പറക്കുന്നത് ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക്; നടപടിയുമായി കേന്ദ്രം

ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 09:18 pm IST
in Gulf

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബൃഹദ് പദ്ധതി തയാറാക്കുന്നു. ഇതുസംബന്ധിച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികള്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശകാര്യമന്ത്രാലയം ചോദിച്ചിട്ടുണ്ട്. ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യത്തില്‍ സ്വീകരിച്ച പുരോഗതി ആരാഞ്ഞു.

ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ലോക്്ഡൗണ്‍ അവസാനിക്കുന്ന മെയ് 3ന് ശേഷം ഇവാക്വേഷന്‍ നടപടികള്‍ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആഴ്ചകളും മാസങ്ങളും നീളുന്ന വലിയ പ്രക്രിയയാണ് ഇതെന്നതിനാല്‍ കൃത്യമായ സജ്ജീകരണങ്ങളില്ലെങ്കില്‍ കൊറോണവ്യാപനം വീണ്ടും സംഭവിക്കാം. അതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തൃപ്തിയാണെങ്കില്‍ മാത്രമേ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്‌പോകൂ.

വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, കുട്ടികള്‍, മറ്റു രോഗങ്ങളുള്ളവര്‍, സ്റ്റുഡന്റ് വിസയിലുള്ളവര്‍, മറ്റുള്ളവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ആളുകളെ മടക്കിയെത്തിക്കാന്‍ ശ്രമിക്കുന്നത്.

മൃതദേഹങ്ങള്‍ എത്തിക്കാന്‍ അനുമതി

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സാങ്കേതിക തടസം അവസാനിച്ചു. ചരക്കു വിമാനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടേയും ഒസിഐ(ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ്) കാര്‍ഡുകാരുടേയും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. മൃതദേഹങ്ങളെത്തിക്കുന്നതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി ഏകജാലക സംവിധാനം പോലെ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചുമതല എംബസികള്‍ക്കാണ്.

മൃതദേഹങ്ങള്‍ എംബാം ചെയ്യുമ്പോള്‍ത്തന്നെ കൊറോണ മൂലമുള്ള മരണമല്ലെന്ന സര്‍ട്ടിഫിക്കറ്റ് അതാതു രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കണം. ഇതിന് പുറമേ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഇമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ സുമന്ത് സിങ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കൊറോണ ബാധിച്ചുള്ള മരണമല്ല എന്ന സര്‍ട്ടിഫിക്കറ്റ് മൃതദേഹങ്ങളെത്തിക്കുന്നതിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് മൃതദേഹങ്ങളെത്തിക്കുന്നതിലെ സാങ്കേതിക നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചത്.

Tags: ബഹ്‌റൈന്‍ഐഎസ്UAEQatarSaudi ArabiacovidNRIലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.