ലോക്ക് ഡൗൺ കാഴ്ചകൾ… കോഴിക്കോട് ജന്മഭൂമി സീനിയർ ഫോട്ടോഗ്രാഫർ എം ആർ ദിനേശ് കുമാർ പകർത്തിയ ദൃശ്യങ്ങൾഅക്ഷയ ത്രിതിയ ദിവസമായ ഇന്നലെ കോഴിക്കോട് ആഭരണങ്ങളുടെ തെരുവ് എന്നറിയപ്പെടുന്ന മേലേ പാളയം വിജനമായി കിടക്കുന്നു.
നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ച് … കോഴിക്കോട്ടെ ഫിഷ് മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ ഒഴിഞ്ഞ തട്ടിൽ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന കൊറ്റികൾ
കടുപ്പിച്ച് പോലീസ്
നിയമം ലംഘിച്ചാൽ പിഴയിടക്കും …
സ്നേഹം മാത്രം… പോലീസിന് കുടിവെള്ളം നൽകുന്ന ഇരുചക്രവാഹനയാത്രക്കാരൻ
നേർക്കുനേർ
അണുവിമുക്തമാക്കിയിട്ടു നോക്കാം… മെബയിൽ ഷോപ്പിലെത്തിയ യുവതി
എണ്ണം കൂടുന്നു… മൊബയിൽ ഷോപ്പിലെ തിരക്ക്
നിയമം പാലിച്ച് റേഷൻ കടക്കു മുന്നിൽ
എല്ലാവർക്കും തരാം… അകലം പാലിക്കണം … കോഴിക്കോട്ടെ ഫിഷ് മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: