Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീട്ടുമുറ്റത്ത് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍

അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് ഗുരുവായൂരില്‍ പോയപ്പോള്‍ തലയെടുപ്പുള്ള ഗുരുവായൂര്‍ കേശവനെ കാണാന്‍ ഇടയായി. കേശവന്റെ രൂപം അന്ന് മനസ്സില്‍ കുറിച്ചിട്ടു ആനപ്രേമിയായ ഈ എഞ്ചിനീയര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 11:24 am IST
in Kozhikode
വീട്ടുമുറ്റത്ത് നിര്‍മ്മിച്ച ഗുരുവായൂര്‍ കേശവന്റെ ശില്പത്തിനൊപ്പം ശ്രീധരന്‍ ദാമോദരന്‍

വീട്ടുമുറ്റത്ത് നിര്‍മ്മിച്ച ഗുരുവായൂര്‍ കേശവന്റെ ശില്പത്തിനൊപ്പം ശ്രീധരന്‍ ദാമോദരന്‍

വടകര: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ വീട്ടുമുറ്റത്തൊരുക്കി മനസ്സില്‍ വിരിഞ്ഞ മോഹം പൂവണിയിച്ചിരിക്കുകയാണ് കണ്ണൂക്കര ചാത്തോത്ത് ശ്രീധരന്‍ ദാമോദരന്‍ എന്ന ബാലചന്ദ്രന്‍.  

അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് ഗുരുവായൂരില്‍ പോയപ്പോള്‍ തലയെടുപ്പുള്ള ഗുരുവായൂര്‍ കേശവനെ കാണാന്‍ ഇടയായി. കേശവന്റെ രൂപം അന്ന് മനസ്സില്‍ കുറിച്ചിട്ടു ആനപ്രേമിയായ ഈ എഞ്ചിനീയര്‍.  തലശ്ശേരി എന്‍ടിടിഎഫില്‍ ടൂള്‍ ആന്റ് ഡൈയില്‍ ഡിപ്ലോമ എടുത്ത ഇദ്ദേഹം ചെന്നൈയില്‍ ആറും എഞ്ചിനിയറിംഗ് എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍. അനുജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചു പോകാനായില്ല. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് മനസ്സില്‍ വിരിഞ്ഞ മോഹം ശില്പമാക്കി മാറ്റാന്‍ സമയം കണ്ടെത്തിയത്.  

ഗുരുവായൂര്‍ കേശവന്റ അതേവലിപ്പത്തിലുള്ള ശില്പമാണ് വീട്ടുമുറ്റത്ത് ഒരുക്കിയത്. ഇതുവരെ മറ്റൊരു ശില്പവും ഉണ്ടാക്കാത്ത ശ്രീധരന്‍ ശില്പം നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തിയും ഒറ്റയ്‌ക്കാണ് ചെയ്തത്.  പെയിന്റ് കട തുറക്കാത്തതിനാല്‍ ഇതിന് നിറം കൊടുക്കേണ്ട ഒരു പ്രവര്‍ത്തി മാത്രം ബാക്കിയുണ്ട്. 

ഗുരുവായൂര്‍ കേശവന്റെ അതേ ഉയരത്തില്‍ 11.4 അടിയിലാണ് ആനയുടെ പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. സിമിന്റും കമ്പിയും പൂഴിയും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ചെവികള്‍ നിര്‍മ്മിക്കാന്‍ സിമന്റും ചാക്കുമാണ് ഉപയോഗിച്ചത്. വയര്‍ രൂപപ്പെടുത്താന്‍ കമ്പി വെല്‍ഡ് ചെയ്യാന്‍ മാത്രമേ പരസഹായം തേടിയിട്ടുള്ളൂ. പ്രതിമ നിര്‍മ്മിക്കാന്‍ ചിലവായത് 42000 രൂപയാണ്. പെയിന്റ് ലഭിച്ചാല്‍ അതും പൂര്‍ത്തികരിക്കും. കുട്ടിക്കാലത്ത് മനസ്സില്‍ കോറിയിട്ട ചിത്രം ശില്പമാക്കിയ സന്തോഷത്തിലാണ് ശ്രീധരന്‍.  

Tags: Guruvayooraa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.