Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തിരിച്ചുവരാന്‍ ഒരുങ്ങി ഭുവി

2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ്. അന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാത്തം, മാറ്റ് ഹെന്റി എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍ എറിഞ്ഞിട്ടത്. ഈ പേസറുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ അമ്പത് ഓവറില്‍ എട്ടിന് 239 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി. പക്ഷെ മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 25, 2020, 04:43 am IST
in Cricket

ന്യൂദല്‍ഹി: തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. മുപ്പതുകാരനായ ഭുവനേശ്വര്‍ കുമാര്‍ ജനുവരിയില്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയിലായിരുന്നു.

ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. മികച്ച പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. മീററ്റില്‍ നിന്നുള്ള ഈ പേസര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടി 20 യിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യന്യുസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാനായില്ല.

2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ്. അന്ന് മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ടോം ലാത്തം, മാറ്റ് ഹെന്റി എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വര്‍ എറിഞ്ഞിട്ടത്. ഈ പേസറുടെ മികവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ അമ്പത് ഓവറില്‍ എട്ടിന് 239 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി. പക്ഷെ മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് തോറ്റു.

കാര്യങ്ങള്‍ നമ്മുടെ വഴിക്ക് നീങ്ങിയില്ല. ക്രിക്കറ്റില്‍ അതൊക്കെ സ്വാഭാവികമാണ്. നമുക്കത് മോശം മത്സരമായിരുന്നു. നോക്കൗട്ട് ഘട്ടമായിരുന്നതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെന്നും ഭുവനേശ്വര്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ആറു മത്സരങ്ങള്‍ ഭുവനേശ്വര്‍ കുമാര്‍ പത്ത് വിക്കറ്റ് വീഴ്‌ത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച ബൗളര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാരനാണ്. 2014ലാണ് ഓറഞ്ച് പടയില്‍ ചേര്‍ന്നത്.  

2016, 17 വര്‍ഷങ്ങളില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 2016-ല്‍ പതിനേഴ് മത്സരങ്ങളില്‍ 23 വിക്കറ്റും 2017-ല്‍ പതിനാല് മത്സരങ്ങളില്‍ 26 വിക്കറ്റും നേടി. 2016-ല്‍ സണ്‍റൈസേഴ്‌സിന്റെ ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫൈനലില്‍ വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് കിരീടം നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

Kerala

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.