Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ്​ 19: ജപ്പാനിൽ ആയിരക്കണക്കിന് റോസാ പുഷ്പങ്ങൾ അധികൃതർ മുറിച്ചു മാറ്റി, റോസ്​ ഫെസ്​റ്റിവലും റദ്ദാക്കി

180 വ്യത്യസ്​ത റോസ്​ ഇനങ്ങള്‍ പൂത്തു നില്‍ക്കുന്ന ഈ പാര്‍ക്കില്‍ വസന്തം അതി​ന്റെ പാരമ്യത്തിലെത്തുന്നത്​ മേയ്​ മാസത്തിലാണ്​. 'വളരെ വേദനാജനകമാണിത്​. എന്നാല്‍, ഇത്തരമൊരു അവസ്​ഥയില്‍ ഈ തീരുമാനത്തിലെത്തിച്ചേരേണ്ടിവന്നു'...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 05:08 pm IST
in World

ടോക്യോ: കൊവിഡ്​ 19 പടരുന്ന പശ്ചാത്തലത്തിൽ വിരിയാനൊരുങ്ങി നിന്ന മൂവായിരത്തോളം റോസാപൂമൊട്ടുകൾ ഓരോ ദിവസവും അറുത്തുമാറ്റുന്നു. വിരിഞ്ഞുനില്‍ക്കുന്ന പൂക്കളുടെ മനോഹാരിത കണ്ട്​ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ്  ഈ ക്രുരകൃത്യം. ടോക്യോയിലെ സയ്​താമയിലെ യോനോ പാര്‍ക്കിലാണ് വേദനാജനകമായ ഈ കാഴ്ച.  

പ്രിയപ്പെട്ടതെന്തോ ഇറുത്തുമാറ്റുന്ന നൊമ്പരമാണ് ഇവിടുത്തെ ജീവനക്കാർക്ക്. സയ്​താമയില്‍ വര്‍ഷംതോറും നടത്താറുള്ള റോസ്​ ഫെസ്​റ്റിവലും ഇക്കുറി റദ്ദാക്കി​. എങ്കിലും പാര്‍ക്ക്​ ഇപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നുണ്ട്​. 180 വ്യത്യസ്​ത റോസ്​ ഇനങ്ങള്‍ പൂത്തു  നില്‍ക്കുന്ന ഈ പാര്‍ക്കില്‍ വസന്തം അതി​ന്റെ പാരമ്യത്തിലെത്തുന്നത്​ മേയ്​ മാസത്തിലാണ്​. ‘വളരെ വേദനാജനകമാണിത്​. എന്നാല്‍, ഇത്തരമൊരു അവസ്​ഥയില്‍ ഈ തീരുമാനത്തിലെത്തിച്ചേരേണ്ടിവന്നു’- പ്രാദേശിക അധികൃതരിലൊരാള്‍ ഒരു ചൈനീസ്​ ദിനപത്രത്തോട്​ പ്രതികരിച്ചു. മുഴുവന്‍ പൂക്കളും ഇറുത്തുകളയാന്‍ ഒരാഴ്​ച കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോക്ക്​ 50 കിലോമീറ്റര്‍ കിഴക്കുള്ള സകുറയില്‍ ഒരു ലക്ഷത്തിലധികം തുലിപ്​ പൂവുകളാണ്​ മുറിച്ചൊഴിവാക്കിയത്​. സാമൂഹിക അകലം​ ഉറപ്പുവരുത്താനായി  തുലിപ്​ ​ഫെസ്​റ്റിവലും ഒഴിവാക്കിയിട്ടുണ്ട്​. സകുറ ഫുറുസാറ്റോ ഹിരോബയില്‍ 7000 ചതുരശ്ര മീറ്റര്‍ സ്​ഥലത്ത്​ പരന്നുകിടക്കുന്ന പിങ്കും ചുവപ്പും നിറത്തിലുള്ള തുലിപ്​ പുഷ്​പങ്ങള്‍ ഏറെ സന്ദര്‍കരെ ആകര്‍ഷിച്ചിരുന്നു.

മൊത്തം 12000 കോവിഡ്​ രോഗികളാണിപ്പോള്‍ ജപ്പാനിലുള്ളത്​. രാജ്യത്ത്​ പല ഭാഗത്തും കോവിഡ്​19 പടരുന്ന സാഹചര്യമാണുള്ളത്.  

Tags: ജപ്പാന്‍covidRose Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.