Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവ്; ജില്ലയിൽ ആശങ്ക

പത്തനംതിട്ടയിൽ പൊതുവെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ആളുകളുടെ ഭീതിയും കുറച്ചിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങൾ അവഗണിക്കാനുള്ള പ്രേരണയും വർധിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ എന്ന വ്യാജപ്രചരണത്തിൽപ്പെട്ട് വാഹനങ്ങളുമായി ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നതും പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Apr 21, 2020, 08:54 am IST
in Pathanamthitta

പത്തനംതിട്ട: ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവ് വരുത്തിത്തുടങ്ങിയതോടെ ജനങ്ങളുടെ അമിത ആത്മവിശ്വാസം അപകടകരമായ സാഹചര്യത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയരുന്നു.  ജില്ലയിലും 24 മുതൽ ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുകൾ വരാനിരിക്കെയാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്. ഇന്നലെ ഇളവുകൾ നടപ്പാക്കിയ ജില്ലകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതും വാഹനത്തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയാതിരുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പരക്കെ ആശയക്കുഴപ്പമുണ്ടാക്കി. ബാർബർ ഷോപ്പുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം പിന്നീട് തടയുകയും ചെയ്തു.  

പത്തനംതിട്ടയിൽ പൊതുവെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ആളുകളുടെ ഭീതിയും കുറച്ചിട്ടുണ്ട്. ഇതോടെ നിയന്ത്രണങ്ങൾ അവഗണിക്കാനുള്ള പ്രേരണയും വർധിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ എന്ന വ്യാജപ്രചരണത്തിൽപ്പെട്ട് വാഹനങ്ങളുമായി  ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നതും പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കർശന ജാഗ്രതയും മികച്ച ചികിത്സയും കൈകോർത്തപ്പോൾ ജില്ലയിൽ കൊറോണ വ്യാപനത്തെ കാര്യക്ഷമമായി തടയാനായി. എന്നാൽ വലിയതോതിൽ ഇളവുകൾ നടപ്പാക്കിയാൽ തിരിച്ചടിയാകുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതുവരെയുള്ള പ്രയത്‌നങ്ങൾ ഇതോടെ വൃഥാവിലാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെയും ഭീതി.

ജില്ലയിലെ രോഗ ബാധിതരിൽ ബഹുഭൂരിപക്ഷവും വിദേശത്തു നിന്നെത്തിയവരായിരുന്നു. പുതിയ സമ്പർക്ക രോഗികൾ പൂർണമായും ഇല്ലാതായത് ശുഭപ്രതീക്ഷയും നൽകുന്നു. മാർച്ച് 8ന് റാന്നിയിൽ നിന്നുള്ള ഇറ്റലി കുടുംബത്തിലെ 5 പേരുടെ കോവിഡ് സ്ഥിരീകരണത്തോടെ വിറങ്ങലിച്ചു പോയ ജില്ലയിൽ മാർച്ച് 10 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 9 ആയി. കൊറോണ വൈറസ്, ജില്ലയെ വ്യാപകമായി പിടികൂടുമെന്ന കടുത്ത ആശങ്കയും ഉയർന്നു.  എന്നാൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശം ജനങ്ങൾ അനുസരിച്ചതോടെ വൈറസ് വ്യാപനം ക്രമേണ ഒതുങ്ങി.  

മാർച്ച് എട്ടിന് 5 പേരിൽ തുടങ്ങിയ രോഗം പിന്നീട് ഒരിക്കലും ഇത്രയും ഉയർന്ന സംഖ്യയിലേക്ക് എത്തിയില്ല. 4 പേർക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ച മാർച്ച് 10നാണ് രണ്ടാമത്തെ ഉയർന്ന നിരക്ക്. പിന്നീടിങ്ങോട്ട്  രോഗികളുടെ എണ്ണം പിടിച്ചു നിർത്താനായി. ഇതു വരെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 17 മാത്രം. ഇതിൽ 11 പേർ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ഇതിൽ 93, 89 വയസു പ്രായമുള്ള ദമ്പതികളും ഉൾപ്പെടും. ഇനി 6 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും വിദേശത്ത് നിന്നെത്തിയവർ. ഒരാൾ മാത്രം ദൽഹിയിൽ പഠിക്കുന്ന വിദ്യാർഥിനിയും. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത് 6 പേർക്കു മാത്രമാണ്. ഇവരെല്ലാം ഇറ്റലി കുടുംബവുമായി സമ്പർക്കമുണ്ടായവരാണ്. ലോക്ഡൗണും കർശന ക്വാറന്റയിനും പ്രഖ്യാപിച്ച ശേഷം ഒരാൾക്കു പോലും സമ്പർക്ക രോഗം ഉണ്ടായില്ല.  തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 20 പേർ നിരീക്ഷണത്തിലുണ്ടെങ്കിലും ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.  സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട വെട്ടിപ്രം സ്വദേശി ദൽഹിയിൽ മരിച്ചിരുന്നു. എന്നാൽ, സ്രവ പരിശോധന നടത്താതെ സംസ്‌കാരം നടത്തിയതിനാൽ കാരണം വ്യക്തമായിട്ടില്ല. കോവിഡ് ബാധിച്ച് ജില്ലയിൽ ആരും മരിച്ചില്ല എന്നതാണ് ഏറെ ആശ്വാസകരം. അതേസമയം, ജില്ലയിൽപ്പെട്ട കുറേപ്പേർ വിദേശ രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങി. ഇവരിൽ ഏറെയും  യുഎസിൽ താമസമാക്കിയവരാണ്.  ലോക്ഡൗണിനുശേഷം ജില്ലയ്‌ക്കു പുറത്തേക്ക് യാത്ര നടത്തിയവരെ കൂടി നിരീക്ഷണത്തിലാക്കി കർശന നടപടികളാണ് ആരോഗ്യവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന ശേഖരിച്ച കണക്കുകൾ പ്രകാരം 2166 പേരെയാണ് ഇത്തരത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ലോക്ഡൗൺ കാലയളവിൽ അന്തർ ജില്ലാ യാത്ര നിരോധിച്ചിട്ടുള്ളതിനാൽ ഇത്തരത്തിൽ ജില്ലയ്‌ക്കു പുറത്തേക്കു പോയവരും ഇവിടേക്കു വന്നവരും നിരീക്ഷണത്തിലാകുകയാണ്. ഇളവുകളുടെ പേരിൽ ജനങ്ങൾ കൂട്ടമായി വീടിന് പുറത്തേക്ക് എത്തുന്നതോടെ ഇതുവരെ കാട്ടിയ  ജാഗ്രതയെല്ലാം തകിടം മറിയുമെന്ന ആശങ്കയാണ് ഉയരുന്നത്.

Tags: covidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.