കൊറോണക്കാലത്തെ കോഴിക്കോട്ടെ കാഴ്ചകൾ… ജന്മഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ എം ആർ ദിനേശ് കുമാർ പകർത്തിയ ചിത്രം.ഭദ്രമാക്കണം … സി ഡി എസ് വെയർ ഹൗസിങ്ങിന്റെ കോഴിക്കോട് ബേപ്പൂർ ഗോഡൗണിൽ ലോഡിറക്കുമ്പോൾ പൊട്ടി പോയ ചാക്ക് തുന്നിചേർക്കുന്ന തൊഴിലാളി .
ലോക്ക് ഡൗണിൽ വീട്ടിൽ പോകാൻ കഴിയാത്തവരെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട്ടെ ബി ഇ എം ഹയർ സെക്കൻ്ററി സ്കൂളിൽ നേരം പോക്കുന്നതിന് ക്യാരംസ് കളിയിലേർപ്പെട്ടിരിക്കുന്നവർ.
വിശപ്പാണ് പ്രധാനം…
നിയന്ത്രണം കർശനം … കോഴിക്കേട് പാളയത്ത് നിന്ന്
കൊടുംചൂടിൽ പിടിച്ചുനിൽക്കാൻ …
പഴയതായാലും വായിക്കാം… ഒറ്റപ്പെട്ടു പോയവരെ താമസിപ്പിച്ചിരിക്കുന്ന സ്കൂളിൽ പത്രം വായിച്ച് നേരം സമയം പോക്കുന്നയാൾ
zero shadow day
സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കിയപ്പോൾ . കോഴിക്കോട് പൊറ്റമ്മലിൻ നിന്നുള്ള ദൃശ്യം.
പറന്നു പോകാൻ കഴിയുന്നില്ല … കൊറോണക്കാലത്തെ നിബന്ധനകൾ കാരണം ആംബുലൻസുകൾക്കും ഓട്ടം തീരെ കുറഞ്ഞ സാഹചര്യത്തിൽ വണ്ടിയിൽ കാത്തിരുന്നു ഉറക്കത്തിലായ ഡ്രൈവർ
ഇതു പ്രശ്നമാണോ ഡോക്ടർ … ലോക്ക് സൗണിൽ നഗരത്തിൽ ഒറ്റപ്പെട്ടു പോയവരെ തമസിപ്പിച്ചിരിക്കുന്ന മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോക്ടർ പരിശോധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: