Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ ഇന്നലെ 33000 പുതിയ രോഗികള്‍; ലോകത്ത് മരണം ഒന്നര ലക്ഷം

ജപ്പാനില്‍ ഇന്നലെ 503 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പന്ത്രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 9878 രോഗികളും 161 മരണങ്ങളുമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഒരു മാസത്തിലധികമായി പൂട്ടിയിരുന്ന ഡെന്‍മാര്‍ക്കിലെ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 18, 2020, 02:31 pm IST
in World

ജനീവ: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ച രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 22 ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,57,501 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. 56517 പേരുടെ നില ഗുരുതരമാണ്.

ജപ്പാനില്‍ ഇന്നലെ 503 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പന്ത്രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 9878 രോഗികളും 161 മരണങ്ങളുമാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഒരു മാസത്തിലധികമായി പൂട്ടിയിരുന്ന ഡെന്‍മാര്‍ക്കിലെ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.  

അമേരിക്ക

അമേരിക്കയില്‍ ഇന്നലെ 2424 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 34641 ആയി. 33,040 പേര്‍ക്കു കൂടി ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം 6,78,210 ആയി. അതേസമയം, രാജ്യത്ത് രോഗ വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന തലം പിന്നിട്ടു കഴിഞ്ഞെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാമെന്നും ട്രംപ് വ്യക്തമാക്കി.

വൈറസ് ബാധ ഏറ്റവും ശക്തമായ ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,26,198 കവിഞ്ഞു. 16,106 മരണം റിപ്പോര്‍ട്ട് ചെയ്തു. ന്യൂജഴ്സിയില്‍ 3518 പേരും മിഷിഗനില്‍ 2093 പേരും മാസച്ചൂസറ്റ്സില്‍ 1245 പേരും മരിച്ചു. രാജ്യത്ത് 13,369 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. 57,844 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്ക ഗ്വാട്ടിമാലയിലേക്ക് നാടു കടത്തിയ 44 കുടിയേറ്റക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

സ്പെയ്ന്‍

സ്പെയിനില്‍ 19,315 പേര്‍ മരിച്ചു. ഇന്നലെ ഇരുനൂറോളം പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ മരണ നിരക്കില്‍ കുറവുണ്ടായി. രോഗികളുടെ എണ്ണം 1,84,948 ആയി. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 2132 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 74,797 പേര്‍ രോഗമുക്തരായി. 7371 പേര്‍ രാജ്യത്ത് അപകടനിലയിലുണ്ട്. 10 ലക്ഷം പേരെ സ്പെയ്ന്‍ പരിശോധനയ്‌ക്ക് വിധേയരാക്കി.

ഇറ്റലി

ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 21,645 കവിഞ്ഞു. ഇന്നലെ മാത്രം 525 പേര്‍ മരിച്ചു. 1,68,941 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തത് 3786 പേര്‍ക്ക്. 40,164 പേര്‍ക്ക് കൊറോണ ഭേദമായി. 2794 പേര്‍ ഗുരുതരാവസ്ഥയില്‍.

ഇറാനില്‍ രണ്ടാം വരവ്

ഇറാനില്‍ കൊറോണയുടെ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന തരത്തില്‍ വൈറസ് ബാധയും മരണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ മരണസംഖ്യ രണ്ടക്കം കടന്നു. ഏറ്റവുമാദ്യം കൊറോണ വ്യാപിച്ച രാജ്യങ്ങളിലൊന്നായ ഇറാനില്‍ പു

തിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 52,229 പേര്‍ക്കും രോഗം ഭേദമായിരുന്നു. എന്നാല്‍, ഇന്നലെ 92 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 4869 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 77,995 ആയി. 3,10,340 പേരെയാണ് ഇറാന്‍ ഇതുവരെ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ കൊറോണ ബാധിതര്‍ 1,65,027 ആയി. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് 17,164 പേര്‍ക്ക്. ഇതുവരെ 17,920 പേര്‍ മരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 753 മരണങ്ങള്‍. 32,815 പേര്‍ക്ക് രോഗം ഭേദമായി. 6248 പേരുടെ നില ഗുരുതരമാണ്.

ജര്‍മനി

ജര്‍മനിയിലെ രോഗികളില്‍ കൊറോണയുടെ പ്രത്യുത്പാദന ഘടകമായ ആര്‍ നമ്പര്‍ ഒന്നിനേക്കാള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒരാളില്‍ നിന്ന് രോഗം പകരുന്നവരുടെ എണ്ണം ഒന്നിനേക്കാള്‍ താഴെയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ജര്‍മനിയില്‍ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 289 പേരാണ്. മരണസംഖ്യയില്‍ നേരിയ കുറവുണ്ട്. ആകെ 4093 പേര്‍ മരിച്ചു. ഇന്നലെ 3382 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,38,135 ആയി. 81,800 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ബ്രിട്ടന്‍

ബ്രിട്ടനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,03,093 രോഗികളാണ് രാജ്യത്തുള്ളത്. 4617 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം കണ്ടെത്തി. ഇന്നലെ 861 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13,729 ആയി. 1559 പേരുടെ നില ഗുരുതരമാണ്.

Tags: patientsടോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: സുരക്ഷാ പരിശോധനക്കിടെ രോഗികളെ കയറ്റിയതില്‍ വിശദീകരണം തേടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.