Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൊണോയുടെ രണ്ടാം വരവ്

നമ്മള്‍ എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കണം. എനിക്കിപ്പോള്‍ പഠിക്കാനുള്ള സമയമാണെന്ന് റൊണോ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കായിക മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചതോടെയാണ് റൊണോ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 02:39 pm IST
in Football

ന്യൂദല്‍ഹി: കൊറോണ ഭീതിയില്‍ ലോകം മുഴുവന്‍ ലോക്ഡൗണിലായതോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയൊരു വെല്ലുവിളി ഏറ്റെടുത്തു. ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ താരമായതോടെ പഠനം മുടങ്ങിയ റൊണോ മുപ്പത്തിയഞ്ചാം വയസില്‍ ഹരിശ്രീ കുറിക്കുകയാണ്. താന്‍ വീണ്ടും പഠനം ആരംഭിച്ചതായി ഈ യുവന്റസ് താരം ട്വിറ്ററില്‍ കുറിച്ചു.

നമ്മള്‍ എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കണം. എനിക്കിപ്പോള്‍ പഠിക്കാനുള്ള സമയമാണെന്ന് റൊണോ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കായിക മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചതോടെയാണ് റൊണോ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

വിഷമകരായ ഒരു അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിച്ച് ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന് റൊണാള്‍ഡോ ഏപ്രില്‍ പതിനൊന്നിന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

സിരീ എ അടക്കമുള്ള എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലെയ്‌സി മറ്റിയൂഡി, ഡാനിലി റുഗാനി എന്നീ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതോടെ റൊണോ അടക്കമുള്ള എല്ലാ യുവന്റസ് താരങ്ങളും ക്വാറന്റൈനിലായിരുന്നു. റുഗാനിയും മറ്റിയൂഡിയും കൊറോണയില്‍ നിന്ന് മുക്തി നേടിക്കഴിഞ്ഞു.

ലോകത്ത് മഹാമാരി തുടരുമ്പോഴും ഏഴു നിലകളുള്ള സ്വന്തം കൊട്ടാരത്തില്‍ പരിശീലനവും പഠനവുമായി കഴിയുകയാണ് റൊണോ. ഈ വര്‍ഷാവസാനത്തോടെ റൊണോയുടെ കരിയറില്‍ നിന്നുള്ള വരുമാനം നൂറ് കോടിയാകും. കരിയറില്‍ പ്രതിഫലം നൂറ് കോടി കടക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമാകും റൊണോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.