Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യരംഗത്തെ മികവ് രാജഭരണകാലത്തിന്റെ തുടര്‍ച്ച; പിണറായി ഫാന്‍സുകാര്‍ക്കുള്ള പരോക്ഷ മറുപടി: ജി. സുധാകരന്‍

രാജഭരണം മുതല്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ മുന്നിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലും നമുക്ക് നേട്ടമായത്. നിരവധി ആശുപത്രികളാണ് രാജഭരണകാലത്ത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിവയെല്ലാം രാജഭരണകാലത്ത് തന്നെ ആരംഭിച്ചു. സ്ത്രീ വിദ്യാഭ്യാസ രംഗത്തും തിരുവിതാംകൂര്‍ മുന്നിലായിരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കോളേജുകളിലും, വിദ്യാലയങ്ങളിലും പോയിരുന്നത് ഇവിടെയായിരുന്നു എന്നും സുധാകരന്‍ ഓര്‍മിപ്പിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 17, 2020, 10:31 am IST
in Kerala

ആലപ്പുഴ: ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ പുരോഗതി രാജഭരണ കാലത്ത് മുതല്‍ തന്നെയുള്ളതാണെന്ന് മന്ത്രി ജി. സുധാകരന്‍. പിണറായി സര്‍ക്കാരാണ് എല്ലാ വികസന മുന്നേറ്റങ്ങളുടെയും നേരവകാശികളെന്ന രീതിയില്‍ കൊണ്ടു പിടിച്ച പ്രചാരണം നടക്കുമ്പോഴാണ്, ഇതിനെയെല്ലാം ഖണ്ഡിച്ച് ജി. സുധാകരന്‍ രംഗത്തെത്തിയതെന്നാണ് ശ്രദ്ധേയം. കൊറോണ കാലത്തെ ചില ചിന്തകള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് വീഡിയോയിലാണ് സഖാക്കളുടെ ‘തള്ളലുകളെ’ അദ്ദേഹം പൊളിച്ചടുക്കുന്നത്.  

രാജഭരണം മുതല്‍ തന്നെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നമ്മള്‍ മുന്നിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളിലും നമുക്ക് നേട്ടമായത്. നിരവധി ആശുപത്രികളാണ് രാജഭരണകാലത്ത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിവയെല്ലാം രാജഭരണകാലത്ത് തന്നെ ആരംഭിച്ചു. സ്ത്രീ വിദ്യാഭ്യാസ രംഗത്തും തിരുവിതാംകൂര്‍ മുന്നിലായിരുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കോളേജുകളിലും, വിദ്യാലയങ്ങളിലും പോയിരുന്നത് ഇവിടെയായിരുന്നു എന്നും സുധാകരന്‍ ഓര്‍മിപ്പിക്കുന്നു.

നമ്മുടെ സഹജമായ, പ്രകൃതിദത്തമായ സവിശേഷതകളും തുണയായിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരും മികച്ച രീതിയിലാണ് കൊറോണയ്‌ക്കെതിരായ പോരാട്ടം നയിക്കുന്നത്. അമേരിക്കയും, യൂറോപ്പും അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ മികച്ച രീതിയിലാണ് നേരിട്ടത്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് രോഗം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് നമ്മുടെ ആത്മവിശ്വാസം വളര്‍ത്തുന്നതായും സുധാകരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയ്‌ക്ക് ഇളവുകള്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നല്ല നടപടിയാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യ കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലെന്ന് പറഞ്ഞ് ധനമന്ത്രി വിഷമിക്കേണ്ടതില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.  

തോമസ് ഐസക്ക് അടക്കമുള്ള ചില മന്ത്രിമാര്‍ നടത്തുന്ന കേന്ദ്രവിരുദ്ധ നീക്കങ്ങളെയും തള്ളിപറയുന്നതാണ് സുധാകരന്റെ ഫേസ്ബുക്ക് വീഡിയോ. കൊറോണയ്‌ക്കെതിരായ പോരാട്ടം, സാമൂഹിക രംഗത്തെ മുന്നേറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ലെന്നും, നൂറ്റാണ്ടുകളായി തുടരുന്ന മുന്നേറ്റത്തിന്റെ ഭാഗം മാത്രമാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് പിണറായി വിജയന്റെ പിആര്‍ പ്രവര്‍ത്തനം ഏറ്റെടുത്തവര്‍ക്കും കൂടിയുള്ള മറുപടിയായി വിലയിരുത്തപ്പെടുന്നു.

Tags: കേരള സര്‍ക്കാര്‍healthpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

News

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

News

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.