Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളരേണ്ടവരല്ല നാം; പോരാട്ട വീര്യം പകര്‍ന്ന് പി.വി. മനേഷ് കോള്‍ സെന്ററില്‍

എത്ര വലിയ പ്രതിസന്ധികളെയും നമുക്ക് നേരിടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യവും. അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം തന്നെ അവര്‍ക്ക് ആത്മധൈര്യം പകരാനും അദ്ദേഹം മറന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 16, 2020, 08:52 pm IST
in Kannur
MANESH IN CALL CENTER

MANESH IN CALL CENTER

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററിലേക്ക് വളണ്ടിയറായി കടന്നു വരുമ്പോള്‍ ശൗര്യചക്ര ജേതാവും മുന്‍ എന്‍ എസ് ജി കമാന്‍ഡോയുമായ പി വി മനേഷിന്റെ മുഖത്ത് ഭീകരരെ നേരിട്ട അതേ ആത്മധൈര്യമായിരുന്നു. എത്ര വലിയ പ്രതിസന്ധികളെയും നമുക്ക് നേരിടാന്‍ കഴിയുമെന്ന  നിശ്ചയദാര്‍ഢ്യവും. 

അവശ്യ സാധനങ്ങള്‍ക്കായി കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം  തന്നെ അവര്‍ക്ക് ആത്മധൈര്യം പകരാനും അദ്ദേഹം മറന്നില്ല. കൊറോണക്കാലത്ത്  വീടുകളില്‍  സുരക്ഷിതരായിരിക്കേണ്ടതിനെ കുറിച്ചും സാമൂഹിക  അകലം  പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ സംസാരിച്ചാണ് അദ്ദേഹം ഫോണ്‍ വെച്ചത്. 

ആദ്യ കോള്‍  പള്ളിക്കുന്ന് സ്വദേശിയായ കുഞ്ഞികൃഷ്ണ വാര്യരുടേതായിരുന്നു. 10 ഓളം അവശ്യസാധനങ്ങള്‍ക്കായാണ് അദ്ദേഹം വിളിച്ചത്. ഉച്ചയ്‌ക്ക് മുന്‍പ് തന്നെ സാധനങ്ങള്‍ എത്തിക്കാം എന്ന്  ഉറപ്പ് നല്‍കി കോള്‍ കട്ട് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹത്തോട് അല്‍പ്പം കുശലാന്വേഷണങ്ങള്‍ നടത്താനും മനേഷ് മറന്നില്ല.

ലോക് ഡൗണ്‍ സമയത്ത് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കുന്നതിനൊപ്പം നാം സാമൂഹിക പ്രതിബന്ധത മറക്കരുതെന്നും സമൂഹ നന്മയ്‌ക്കായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പി.വി മനേഷ് പറഞ്ഞു. കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മാധ്യമങ്ങളിലൂടെ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നുണ്ടെങ്കിലും കോള്‍ സെന്ററില്‍ വളണ്ടിയറായി എത്താന്‍ കഴിഞ്ഞത് ഒരു നിമിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോള്‍ സെന്ററിലെ വളണ്ടിയറും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് വിദ്യാര്‍ഥിയുമായ കെ അനുരാഗ് വരച്ച ബോട്ടില്‍ ആര്‍ട്ട് പി വി മനേഷിന് സമ്മാനിച്ചു. ഫുട്‌ബോള്‍ താരം  സി.കെ. വിനീതും കോള്‍സെന്ററില്‍ എത്തിയിരുന്നു.

Tags: കോള്‍ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ…ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും…

India

തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്‍ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും

Kerala

ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ കോള്‍സെന്റര്‍ നിലവില്‍ വന്നു; ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.