Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഠനം മുടങ്ങാതിരിക്കാന്‍ കേന്ദ്രത്തിന്റെ ‘സ്വയം’ പദ്ധതി; ജെഇഇക്കും എന്‍ഇഇടിക്കും തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണകരമാകും

സ്‌കൂള്‍ വിദ്യാഭ്യാസം വീടുകളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഉള്ളടക്കം മന്ത്രാലത്തിന്റെ 'സ്വയം' പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നു. സ്വയംപഠന സാമഗ്രികള്‍ക്കൊപ്പം വീഡിയോ ലക്ചറുകളും സ്വയംവിലയിരുത്തലിനുള്ള സൗകര്യവും പോര്‍ട്ടല്‍ ലഭ്യമാക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2020, 12:49 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കൈത്താങ്ങ്. ‘സ്വയം’ എന്ന പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് വഴിയും മന്ത്രാലയത്തിന്റെ സ്വയംപ്രഭ ടിവി ചാനലുകളിലൂടെയുമാണ് പഠനസൗകര്യമൊരുക്കുന്നത്. കെവിഎസ്, എന്‍വിഎസ്, സിബിഎസ്ഇ, എന്‍സിആര്‍ടിഇ എന്നിവയുടെ സഹായത്തോടെയാണിത്.  

സ്‌കൂള്‍ വിദ്യാഭ്യാസം വീടുകളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഉള്ളടക്കം മന്ത്രാലത്തിന്റെ ‘സ്വയം’ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നു. സ്വയംപഠന സാമഗ്രികള്‍ക്കൊപ്പം വീഡിയോ ലക്ചറുകളും സ്വയംവിലയിരുത്തലിനുള്ള സൗകര്യവും പോര്‍ട്ടല്‍ ലഭ്യമാക്കുന്നു. പഠിതാക്കളുടെ ചോദ്യങ്ങളും സംശയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സംവിധാനവുമുണ്ട്. അധ്യാപകരും വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള തത്സമയ സെഷനുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്ക് സ്വയംപ്രഭ ചാനലുകളിലൂടെ ഇത് സംപ്രേഷണം ചെയ്യുന്നു. ജെഇഇക്കും എന്‍ഇഇടിക്കും തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണകരമാകും.  

പാണിനി, ശ്രദ്ധ, കിഷോര്‍ മഞ്ച് തുടങ്ങിയവയാണ് ചാനലുകള്‍. വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്കൊപ്പം രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ റെക്കാഡ് ചെയ്ത സംപ്രേഷണവും ഉച്ചയ്‌ക്ക് ഒന്നു മുതല്‍ രാത്രി ഏഴു വരെ തത്സമയ സെഷനുകളുമുണ്ടാകും. തത്സമയ സംപ്രേഷണത്തില്‍ ഫോണിലൂടെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരമുണ്ട്. വിവിധ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ സ്വയംപ്രഭ ചാനലുകള്‍ ലഭ്യമാക്കാമെന്ന് മാനവ വിഭവശേഷി, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ട്.

Tags: jee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

India

സ്വപ്നം കീഴടക്കാൻ പ്രതിസന്ധി കാരണമാകില്ല; ജെഇഇ മെയിൻ ഓൾ ഇന്ത്യ ഒന്നാം റാങ്ക് കരസ്ഥമാക്കി കാർഷിക കുടുംബത്തിൽ നിന്നുള്ള യുവാവ്

Education

ജെഇഇ മെയിൻ രണ്ടാം സെഷൻ; അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഏപ്രിൽ നാല് മുതൽ

Education

അഖിലേന്ത്യാ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ പ്രവേശനം: ജെഇഇ മെയിന്‍ 2022 ഏപ്രില്‍, മേയ് മാസങ്ങളില്‍, കേരളത്തില്‍ 16 പരീക്ഷാകേന്ദ്രങ്ങള്‍

Kerala

ക്ലാസ് പരീക്ഷയില്‍ 180ല്‍ 100 മാത്രം വാങ്ങിയ കാര്‍ത്തിക ജി നായര്‍ എങ്ങിനെ നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്ക് നേടി? ആ രഹസ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.