Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വ്യാജവാര്‍ത്ത നല്‍കുന്നവരെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും വയറിനെതിരെ യോഗി നിയമനടപടി എടുക്കുന്നു; പരിദേവനവുമായി എംഎ ബേബി

തങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് വയര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, നിയമനടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ 'ആവിഷ്‌കാര സ്വാതന്ത്രം' എന്നു പറഞ്ഞ് എംഎ ബേബി രംഗത്തുവന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 03:54 pm IST
in Social Trend

തിരുവനന്തപുരം:  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാര്‍ത്ത നല്‍കിയതിന് നിയമനടപടി നേരിടുന്ന ‘ദ വയര്‍’ ഓണ്‍ലൈന് വക്കാലത്തുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. വ്യാജവാര്‍ത്ത നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനായ് യുപി സര്‍ക്കാര്‍ വയറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്ത് നിയമനടപടികളിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് തങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് വയര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, നിയമനടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ‘ആവിഷ്‌കാര സ്വാതന്ത്രം’ എന്നു പറഞ്ഞ് എംഎ ബേബി രംഗത്തുവന്നിരിക്കുന്നത്.  

ഹിന്ദുവിന്റെ പത്രാധിപര്‍ ആയിരുന്ന സിദ്ധാര്‍ത്ഥ് വരദരാജന്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രാധിപര്‍മാരിലൊരാളാണ്. അതിനാല്‍ കേസ് എടുക്കരുത്. കോവിഡ് 19നെക്കുറിച്ച് ഭീതി പടര്‍ത്തി എന്നാണ് സിദ്ധാര്‍ത്ഥ് എഴുതിയ റിപ്പോര്‍ട്ടിനെതിരായ പരാതി. അയോധ്യയിലെ ചടങ്ങില്‍ ആചാര്യ പരമഹംസ് നടത്തിയ ഒരു പരാമര്‍ശം യോഗി ആദിത്യനാഥിന്റെ പേരില്‍ കൊടുത്തു എന്നതും കുറ്റാരോപണമാണ്. ഈ പിശക് വയര്‍ തിരുത്തിയതും ഖേദം പ്രകടിപ്പിച്ചതുമാണെന്ന് എംഎ ബേബി വാദിക്കുന്നു.  

വ്യാജവാര്‍ത്തക്കെതിരെ കേസ് എടുത്തത് പത്രസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നു കയറ്റമാണിത്. ഇന്ത്യയില്‍ പത്രങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം നടത്തുന്നതില്‍ ഒന്നാം സ്ഥാനത്താണ് യോഗി സര്‍ക്കാര്‍. എഡിറ്റേഴ്‌സ് ഗില്‍ഡ് പോലുള്ള സംഘടനകളും ഇരുനൂറോളം പത്രപ്രവര്‍ത്തകരും ഒക്കെ ആവശ്യപ്പെട്ടിട്ടും ഈ വ്യാജവാര്‍ത്ത  കേസ് പിന്‍വലിക്കാന്‍ന്‍ യു പി സര്‍ക്കാര്‍ തയ്യാറായിട്ടില്ലും എംഎ ബേബി പറയുന്നു.  

വ്യാജവാര്‍ത്ത നല്‍കിയവരെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുകയാണെന്നും അദേഹം പറയുന്നുണ്ട്.  വ്യാജവാര്‍ത്തക്കെതിരെ ബിജെപി സര്‍ക്കാരുകള്‍ കേസ് എടുത്തതോടെ രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതായെന്നും ബേബി പരിതപിക്കുന്നു.  

Tags: yogiയോഗി ആദിത്യനാഥ്ഫെയ്സ്ബുക്ക്M A BabyThe Wire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. സുധാകരന്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കില്ലെന്ന് എം.എ. ബേബി, ‘പറഞ്ഞത് വെറും പരിഭവം മാത്രം’

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

News

കേരളത്തെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും വികസനത്തെക്കുറിച്ചും പറഞ്ഞ് പ്രധാനമന്ത്രി

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.