Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ കരുതലിനും കൂട്ടായ്മയ്‌ക്കും പകരം മറ്റൊന്നില്ല: ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങി കാസര്‍കോട് ജനറല്‍ ആശുപത്രി ജീവനക്കാര്‍

ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Apr 14, 2020, 08:33 am IST
in Kasargod
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരോട് യാത്ര പറയുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ഏറ്റവും അധികം കോവിഡ് രോഗികളുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാര്‍ മനസ്സ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം അസുഖം ഭേദമായ 26 പേരെ വീടുകളിലേക്ക് യാത്രയാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം അംഗങ്ങള്‍ ആരോഗ്യ കേരളത്തിന്റെ കയ്യടി വാങ്ങിയിരുന്നു. കൊടും ചൂടുള്ള മാര്‍ച്ച് മാസത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് ജോലിക്ക് കയറുന്ന സമയത്തുണ്ടായിരുന്ന ആശങ്കകള്‍ പിന്നീട് ഉണ്ടായില്ല. ഓരോ രോഗികളേയും സ്വന്തക്കാരെപ്പോലെ പരിചരിച്ചു. സ്ഥല പരിമിതിയും സ്റ്റാഫ് നേഴ്‌സുമാരുടെ എണ്ണക്കുറവുമെല്ലാം തുടക്കത്തില്‍ തലവേദനയായെങ്കിലും പിന്നീട് എല്ലാം നിയന്ത്രണത്തിലായി, നേഴ്‌സിങ് സൂപ്രണ്ട് കെ.വി സ്‌നിഷി പറഞ്ഞു.

കരുതലും സ്‌നേഹവുമായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, അഡീഷണല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്തിനും തയ്യാറായി കോവിഡിനെ പിടിച്ചുകെട്ടാനിറങ്ങി തിരിച്ചപ്പോള്‍ ജില്ലയുടെ രോഗമുക്തി മാത്രമായിരുന്നു ഓരോ ജീവനക്കാരന്റേയും ഉള്ളില്‍. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ 14 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത് ക്വാറന്റൈനില്‍ പ്രവേശിച്ച സ്റ്റാഫ് നേഴ്‌സുമാര്‍ വീണ്ടും ഡ്യൂട്ടിയെടുക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയാണ്. അതുപോലെ രോഗം ഭേദമായി വീടുകളിലേക്ക് പറഞ്ഞയച്ച രോഗികള്‍ ദിനംപ്രതി അവരെ പരിചരിച്ച നേഴ്‌സുമാരുടെ ആരോഗ്യ വിവരം അന്വേഷിക്കുന്നു, ഓരോ സ്റ്റാഫ് നേഴ്‌സിനും പറയാനുണ്ട് ഇങ്ങനെ സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍.

രോഗത്തിന്റെ സ്വഭാവം അനുസരിച്ച് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓരോ രോഗിയ്‌ക്കും നേഴ്‌സുമാര്‍ കൂട്ടിരിപ്പുകാരായി. കൃത്യസമയത്ത് മരുന്നും ഭക്ഷണവും നല്‍കുന്നവര്‍. രോഗം ഭേദമാകാന്‍ സാധ്യതയുള്ളവര്‍ക്ക് ആദ്യം കൗണ്‍സില്ങ് നല്‍കും. വീടുകളില്‍ എത്തിയാല്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും അകലത്തെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇതേ രീതിയല്‍ രോഗികളുടെ വീട്ടുകാര്‍ക്കും കൗണ്‍സിലിങ് നല്‍കും. അതിന് ശേഷം മാത്രമാണ് ഡിസ്ചാര്‍ജ്ജ് നല്‍കുക.

പല രോഗികളും മികച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നവരാണ്. പലരും സര്‍ക്കാര്‍ ആശുപത്രിയുടെ വാര്‍ഡ് കാണുന്നത് ആദ്യമായായിരിക്കും. അതിന്റെ ബുദ്ധിമുട്ടുകള്‍ ആദ്യ കാലത്ത് ധാരാളം അനുഭവിച്ചു. പിന്നീട് അവര്‍ സാഹചര്യം ഉള്‍ക്കൊണ്ട് പെരുമാറിത്തുടങ്ങി. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ആരും പരസ്പരം മുഖം കാണുന്നില്ല. പകരം ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്നു. എല്ലാവര്‍ക്കും പേരുകളറിയാം, ശബ്ദവും അത്രമാത്രം. രോഗം ഭേദമായി തിരിച്ചു വരുമ്പോള്‍ രോഗികള്‍ ആദ്യം തിരക്കുന്നത് അവരെന്നും സംസാരിച്ചിരുന്ന അവരെ പരിചരിച്ചിരുന്ന നേഴ്‌സുമാരെയാണ്. ആ ദിവസം മാത്രമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. വീടുകളില്‍ ചെന്നാലും അവര്‍ ഞങ്ങളെ തിരക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എല്ലാം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമാരുടെ വാക്കുകള്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കുമെന്ന വാര്‍ത്തകള്‍ അറിഞ്ഞ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളാരും മെഡിക്കല്‍ കോളേജിലേക്കില്ലെന്ന് വാശി പിടിച്ച രോഗികളുമുണ്ട്.

കോവിഡ് ആശുപത്രിയായതിന് ശേഷം ആശുപത്രി വിട്ട് വീടുകളിലേക്ക് പോകാത്ത ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് വരുന്നുണ്ട്. രാവിലെ പ്രാതല്‍, പതിനൊന്നു മണി ചായ, ഊണ്‍, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോരുത്തരേയും ഊട്ടുന്നത് ക്യാന്റീനിലെ പത്തോളം ജീവനക്കാരാണ്.

Tags: kasargodhospitalcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

Kerala

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

Kerala

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

Kerala

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies