Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഈ നിഴല്‍ യുദ്ധം വിറളിപിടിച്ചതുകൊണ്ടോ?

മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് പിരിഞ്ഞ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പല ജേണലിസ്റ്റുകളും കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത നടുന്ന കാഴ്‌ച്ചയാണ് കണ്ടത്. സിഎഎ സമരം മാപ്പിള ലഹളയായി മാത്രം ഒടുങ്ങിയപ്പോള്‍ മാളത്തിലൊളിച്ച അവര്‍ കോവിഡ് വ്യാപനം വന്നപ്പോള്‍, ഭാരതം ലോകത്തിന് വഴികാട്ടിയായി മാറിയപ്പോള്‍ വിറളിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 05:19 pm IST
in Social Trend

രാജ്യവിരുദ്ധ പത്രപ്രവര്‍ത്തനം എന്ന സംഭവമുണ്ട്. രാജ്യ വിരുദ്ധ വാര്‍ത്തകള്‍ വിദേശ മാധ്യമങ്ങളില്‍ Plant ചെയ്യുന്നതാണ് പുതിയ രീതി. സിഎഎ വിരുദ്ധ സമരവും അതില്‍ മലയാള മാധ്യമങ്ങള്‍ സ്വീകരിച്ച വിരുദ്ധ നിലപാടുകളും സ്പഷ്ടമാണല്ലോ. വിദേശ മാധ്യമങ്ങളിലും നമ്മുടെ ഓണ്‍ലൈന്‍ കൂലിയെഴുത്തുകാര്‍ പല വാര്‍ത്തകളും നട്ടുവച്ചു.

മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് പിരിഞ്ഞ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പല ജേണലിസ്റ്റുകളും കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത നടുന്ന കാഴ്‌ച്ചയാണ് കണ്ടത്. സിഎഎ സമരം മാപ്പിള ലഹളയായി മാത്രം ഒടുങ്ങിയപ്പോള്‍ മാളത്തിലൊളിച്ച അവര്‍ കോവിഡ് വ്യാപനം വന്നപ്പോള്‍, ഭാരതം ലോകത്തിന് വഴികാട്ടിയായി മാറിയപ്പോള്‍ വിറളിയെടുത്തു. അറേബ്യന്‍ നാടുകളുള്‍പ്പെടെ ഇന്ത്യന്‍ സഹായം സ്വീകരിച്ച് മോദിയെ ലോകനേതാവായി അംഗീകരിക്കുമ്പോള്‍ രാജ്യവിരുദ്ധ പത്രപ്രവര്‍ത്തകര്‍ക്ക് സഹിച്ചില്ല.

അപ്പോഴാണ് മറ്റൊരു തന്ത്രം പ്രയോഗിക്കുന്നത്. കേന്ദ്രത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച, മികച്ച ആരോഗ്യ പ്രവര്‍ത്തകരുള്ള കേരളത്തെ രാജ്യം മാതൃകയാക്കും വിധം സജ്ജമാക്കിയ പിണറായി വിജയനേയും സിപിഎമ്മിനേയും രാജ്യത്തിനപ്പുറം പ്രകീര്‍ത്തിക്കുക എന്ന നീചതന്ത്രം പയറ്റുന്നു. ഹിന്ദുവിന്റെയും മാതൃഭൂമിയിലെയും പഴയ ലേഖകന്മാരും ഏഷ്യാനെറ്റിലെ തീവ്ര ഇസ്ലാമിക വനിതയും ചേര്‍ന്ന് നുണകള്‍ നട്ടുനനയ്‌ക്കുന്നു. തബ്‌ലിഗ്കാരുടെ കോവിഡ് വ്യാപനസഹായം വാര്‍ത്തയായില്ല. ആറ്റുകാല്‍ പൊങ്കാല സൂചനയുണ്ട്. പിന്നെ വലിയ നുണകള്‍.

കമ്മ്യൂണിസ്റ്റുകള്‍ ആണ് ആരോഗ്യരംഗം ശരിയാക്കിയതത്രെ. യുഡിഎഫ് ഗവണ്‍മെന്റ് എല്ലാ ജില്ലകളിലും മുന്നോട്ട് വച്ച മെഡിക്കല്‍ കോളജ് എന്ന ആശയത്തെ തകര്‍ത്ത സിപി എം സര്‍ക്കാരിനെയാണ് നമുക്ക് പരിചയം. കാസര്‍കോട് മെഡിക്കല്‍ കോളജിന് തുരങ്കം വച്ച് സമരപരമ്പര നടത്തിയ സിപിഎമ്മിനെ നമ്മള്‍ മറന്നിട്ടില്ല. വാഷിങ്ട്ടണ്‍ പോസ്റ്റിലെ വാര്‍ത്ത വായിച്ച് തുള്ളിച്ചാടുന്ന സഖാക്കളെ ജിഹാദികളെ… ഇത് ഒരു കൂട്ടം ജമശറ രാജ്യവിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ വിദേശ ഇന്ത്യാവിരുദ്ധ മാധ്യമങ്ങളില്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ്.

ഇത് കണ്ട് പിണറായി പോലും സന്തോഷിക്കുമെന്ന് തോന്നുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേരളവും പിണറായി വിജയനും ഏതു വിധം ഒന്നാമതാണോ അതുപോലെ തന്നെയാണ് ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാമത്തെ യാഥാര്‍ത്ഥ്യം അംഗീകരിക്കാനാവാത്തവര്‍ വാഷിങ്ട്ടണ്‍ പോസ്റ്റിലൊക്കെ പലതും നട്ടുനനയ്‌ക്കും. അവര്‍ക്ക് വിയര്‍പ്പിന് കൂലി നിര്‍ബാധം ലഭിക്കട്ടെ.

(മുന്‍ അധ്യാപകനും ജേണലിസ്റ്റും സിനിമാ സംവിധായകനുമായ

ജോണ്‍  ഡിറ്റോയുടെ ഫെയ്‌സ്ബുക്ക്  പോസ്റ്റില്‍ നിന്ന്)

Tags: മാധ്യമങ്ങള്‍fake news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.