കൊറോണയെന്ന മഹാവിപത്തിനെ ചെറുത്ത് അടച്ചിട്ടിരിക്കുകയാണല്ലോ കേരളവും. ഇതവുരെ അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ലോകം വീട്ടകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുമ്പോഴും ഓരോരുത്തരും പലവിധത്തില്‍ സജീവമാണ്.
ചിലര്‍ വായനയിലാണെങ്കില് മറ്റുചിലര്‍ എഴുത്തിലാണ്. ഇനിയും ചിലര്‍ കൃഷിയിലാണ്. പ്രകൃതിയിലെ അഭൂതപൂര്‍വമായ മാറ്റങ്ങളെ അറിയുകയാണ് മറ്റുചിലര്‍. ഡോ.എം.ജി.എസ്. നാരായണന്, ഒ.വി. ഉഷ, യു.കെ. കുമാരന്, ഡോ. ആര്. ഗോപി മണി, വേണു വി. ദേശം എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടില്‍ ക്ലിക്ക് ചെയ്യു:
അവശനെങ്കിലും ഐക്യദീപം തെളിച്ചു
കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’
രണ്ട് സെന്റിലെ കാര്‍ഷിക വിപ്ലവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: