Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിയുടെ വാര്‍ത്ത ഫലംകണ്ടു; മുന്‍ നാടകനടി അമ്മിണിക്ക് തുണയായി തിലകന്‍ ഫൗണ്ടേഷന്‍

നാടക-ചലചിത്ര ലോകത്ത് സജീവമായിരുന്ന കലാകാരി ഇന്ന് അവഗണിക്കപ്പെട്ട് യാതന അനുഭവിക്കുന്നതായുള്ള ജന്മഭൂമിയില്‍ വന്ന അറുപതുകളിലെ ആവേശം നരകയാതനയില്‍' എന്ന വാര്‍ത്ത കണ്ടാണ് കലാസാംസ്‌കാരിക സംഘടന സഹായം വാഗ്ദാനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:51 pm IST
in Kerala

ആലപ്പുഴ: ഇനി അമ്മിണി സഹായത്തിനായി അലയേണ്ട. കനിവുള്ള കൈകള്‍ സഹായവാഗ്ദാനവുമായി രംഗത്ത്. അമ്പലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പദ്മശ്രീ തിലകന്‍ ഫൗണ്ടേഷനാണ് സഹായം നല്‍കുക. മെയ് മുതല്‍ എല്ലാമാസവും 1000 രൂപ അമ്മിണിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിചേരുമെന്ന് ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ സി. രാധാക്യഷ്ണന്‍ അറിയിച്ചു.  

നാടക-ചലചിത്ര ലോകത്ത് സജീവമായിരുന്ന കലാകാരി ഇന്ന് അവഗണിക്കപ്പെട്ട് യാതന അനുഭവിക്കുന്നതായുള്ള ജന്മഭൂമിയില്‍ വന്ന അറുപതുകളിലെ ആവേശം നരകയാതനയില്‍’ എന്ന വാര്‍ത്ത കണ്ടാണ് കലാസാംസ്‌കാരിക സംഘടന സഹായം വാഗ്ദാനം നല്‍കിയത്.  

മുംബൈയില്‍നിന്ന് വാര്‍ത്ത വായിച്ച ഒരാള്‍ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സഹായ പദ്ധതിയില്‍ അമ്മിണിയെക്കൂടി ഉള്‍പ്പെടുത്തിയത്.

ഫൗണ്ടേഷന്‍ ഇപ്പോള്‍ 36 അവശ കലാകാരന്മാര്‍ക്ക് 1000 രൂപ വീതം പ്രതിമാസം നല്‍കുന്നുണ്ട്. താനും സുഹൃത്ത് ഹരികുമാര്‍ തട്ടാരുപറമ്പിലും ചേര്‍ന്നാണ് സഹായങ്ങള്‍ നല്‍കുന്നതെന്നും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.  

Tags: keralaalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.