Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊറോണ ഭീഷണി: യൂറോ കപ്പ് ഫുട്‌ബോള്‍ മാറ്റിയെങ്കിലും വേദികള്‍ക്ക്‌ മാറ്റമില്ല; പന്ത്രണ്ട് നഗരങ്ങളായി അടുത്ത വര്‍ഷം ടൂര്‍ണമെന്റ് അരങ്ങേറും

വൈറസ് ഭീതിയെത്തുടര്‍ന്ന് ഈവര്‍ഷം ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മാറ്റിവച്ചിരുന്നു ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് കോപ അമേരിക്കയും ഈ വര്‍ഷം നടത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 10:34 am IST
in Football

ലണ്ടന്‍: കൊറോണ ഭീഷണിയുടെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പ് നീട്ടാന്‍ തീരുമാനിച്ചു എങ്കിലും പല രാജ്യങ്ങളിലായി യൂറോ കപ്പ് നടത്താനുള്ള തീരുമാനം മാറ്റിമില്ലെന്നു സംഘടകരായ യുവേഫ വ്യക്തമാക്കി. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ 12 നഗരങ്ങളിലായി യൂറോ 2020 നടത്താനായിരുന്നു യുവേഫ ഉദ്ദേശിച്ചിരുന്നത്. അടുത്ത വര്‍ഷം ആ പന്ത്രണ്ട് നഗരങ്ങളില്‍ തന്നെയാകും നടക്കുക.

ആംസ്റ്റര്‍ഡാം, ബാകു, ബില്‍ബാവോ, ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കോപന്‍ഹേഗന്‍, ഡുബ്ലിന്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍, മ്യൂണിച്ച്, റോം, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്നീ നഗരങ്ങള്‍ തന്നെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കും. പുതിയ തീയതികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കു എന്നും യുവേഫ പറഞ്ഞു. 2021 ജൂണില്‍ തന്നെയാകും ടൂര്‍ണമെന്റ് നടക്കുകയെന്നാണു റിപ്പോര്‍ട്ട്.  

വൈറസ് ഭീതിയെത്തുടര്‍ന്ന് ഈവര്‍ഷം ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മാറ്റിവച്ചിരുന്നു  ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് കോപ അമേരിക്കയും ഈ വര്‍ഷം നടത്തില്ല. അടുത്ത വര്‍ഷത്തേക്കാണ് കോപ്പയും മാറ്റിവച്ചത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം.യൂറോപ്പിലെ 55 ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍, ക്ലബ്ബുകളുടെ പ്രതിനിധികള്‍ എന്നിവയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് യൂറോ മാറ്റിവയ്‌ക്കാന്‍ യുവേഫ തീരുമാനിച്ചത്. യുവേഫ നേഷന്‍സ് ലീഗ്, അണ്ടര്‍ 21 യൂറോ, വനിതാ യൂറോ എന്നിവയും അടുത്തവര്‍ഷം നടക്കും.

യൂറോപ്പിലെ 12 വേദികളിലായിരുന്നു യൂറോ ഈ വര്‍ഷം തീരുമാനിച്ചിരുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ. എന്നാല്‍, യൂറോപ്പിലാകെ കോവിഡ് 19 പടര്‍ന്നുപിടിച്ചത് എല്ലാ ഒരുക്കങ്ങളെയും തകിടംമറിച്ചു. പ്രധാന ഫുട്‌ബോള്‍ ലീഗുകള്‍ മുടങ്ങി. കളിക്കാര്‍ക്കും പരിശീലകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ അടച്ചിട്ടു. ഇറ്റലിയിലും സ്‌പെയ്‌നിലും കാര്യങ്ങള്‍ രൂക്ഷമാണ്.  ചാമ്പ്യന്‍സ് ലീഗിലും യൂറോപ ലീഗിലും നോക്കൗട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു വൈറസ് ഭീതി പടര്‍ന്നത്.  

Tags: footballCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.