Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയിലെ 11 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം പൊതുഗതാഗതം തടഞ്ഞു

കോര്‍പറേഷനിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകളിലും വാഹനഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു ഉത്തരവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:53 am IST
in Kozhikode

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലെയും ചങ്ങരോത്ത്, കായക്കൊടി  ഗ്രാമപഞ്ചായത്തുകളിലെയും ചില വാര്‍ഡുകളില്‍ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. കോര്‍പറേഷനിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകളിലും വാഹനഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു ഉത്തരവായി.  

അവശ്യവസ്തുക്കളുടെ  വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും പുറത്ത്, വീടുകള്‍ക്ക് പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വാര്‍ഡുകള്‍ക്ക് പുറത്ത്—നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വന്നാല്‍  വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാം. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം  ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269 പ്രകാരം  ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.  

കപ്പക്കല്‍, കൊളത്തറ ഭാഗങ്ങളില്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സമയപരിധി കഴിഞ്ഞിട്ടും അടക്കാത്ത കടകള്‍ പരിശോധകസംഘം അടപ്പിച്ചു.  

ഗതാഗത നിരോധനം  ഏർപെടുത്തിയ  റോഡുകള്‍

കപ്പക്കല്‍ പ്രദേശത്തെ (വാര്‍ഡ് 54,55,56) കോതിപാലം വഴിയുള്ള ഗതാഗതം, ഒ.ബി. റോഡ് മാറാട്’ഭാഗം റോഡ്, വട്ടക്കിണര്‍ വൈഎംആര്‍സി മില്ലത്ത് കോളനി ഭാഗത്തേക്കുള്ള റോഡ്, പന്നിയങ്കര മേല്‍പാലത്തിന് പടിഞ്ഞാറ് ‘ഭാഗത്തേക്കുള്ള ഗതാഗതം, കൊളത്തറ ഭാഗത്തെ (വാര്‍ഡ് 42,43,44,45,) ഒളവണ്ണ തൊണ്ടിലക്കടവ് റോഡ്, മോഡേണ്‍ ബസാര്‍ കൊളത്തറ റോഡ്, ഞെളിയന്‍പറമ്പ് റഹ്മാന്‍ ബസാര്‍ റോഡ്, ശാരദാ മന്ദിരം  റഹ്മാന്‍ ബസാര്‍ റോഡ്, ശാരദാമന്ദിരം കോട്ടാലട റോഡ്, പനയത്തട്ട് റോഡ്, കൊളത്തറ ചെറുവണ്ണൂര്‍ റോഡ് കണ്ണാട്ടികുളം റോഡ്, കൊളത്തറ ജംഗ്ഷന്‍, നല്ലളം ബസാര്‍ ഡിസ്‌പെന്‍സറി റോഡ്, നല്ലളം ഗീരീഷ് ജംഗ്ഷന്‍ ജയന്തി റോഡ്, പൂളക്കടവ് താഴത്തിയില്‍ റോഡ്, ഒളവണ്ണകൊളത്തറ ചുങ്കം റോഡ്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ (വാര്‍ഡ് 3) പാറക്കടവ് തോട്ടത്തികണ്ടി റോഡ്, തോട്ടത്തികണ്ടി അമ്പലം പുഴവക്ക് റോഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ (വാര്‍ഡ് 6,7,8) മുട്ടുങ്ങല്‍ പക്രന്തളം റോഡ്, ദേവര്‍കോവില്‍ അമ്പലം റോഡ്, അക്വഡറ്റ് പാലം പുത്തന്‍പുരയില്‍ റോഡ്, മുക്കില്‍ പീടിക ചെറുകുന്ന് റോഡ്, അക്വഡറ്റ് പാലം കനാല്‍റോഡ് (കള്ളാട് ), മുക്കില്‍പീടീകപുഴക്കല്‍ റോഡ്, മുക്കില്‍പീടികആലോള്ളതില്‍ റോഡ്,  പുഴക്കല്‍ പള്ളി കനാല്‍ റോഡ്, കാഞ്ഞിരോളിമുട്ടുനട റോഡ്, കാഞ്ഞിരോളി ചെറുവേലി റോഡ്, കുമ്പളം കണ്ടി നടപ്പാത, പുത്തന്‍ വീട്ടില്‍ റോഡ് (റഹ്മ കോളേജിന് മുന്‍വശം), കൊടക്കല്‍പ്പള്ളിനെല്ലോളിച്ചികണ്ടി (പുഴക്കല്‍ റോഡ്), കല്ലുക്കണ്ടി റോഡ് എന്നിവിടങ്ങളിലാണ് നിരോധനം.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.