Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുടിയേറ്റ് കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലേക്ക്

ഒരു സീസണില്‍ ലഭിക്കുന്ന വരുമാനമാണ് അടുത്ത ഏഴ് മാസത്തെ ജീവിതത്തിനും, ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ആശ്രയം. മുടിയേറ്റ് പ്രധാനമായി അവതരിപ്പിക്കുന്നവര്‍ കൂടുതലായിട്ടുള്ളത് കൊരട്ടിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:36 am IST
in Thrissur

ചാലക്കുടി : ക്ഷേത്രകലയായ മുടിയേറ്റ് കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലേക്ക്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായിട്ടുള്ള അനുഷ്ഠാന കലയായ മുടിയേറ്റ് കലാകാരന്‍മാരുടേയും അവരെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളുടേയും ജീവിതം വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.

ഒരു സീസണില്‍ ലഭിക്കുന്ന വരുമാനമാണ് അടുത്ത ഏഴ് മാസത്തെ ജീവിതത്തിനും, ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ആശ്രയം. മുടിയേറ്റ് പ്രധാനമായി അവതരിപ്പിക്കുന്നവര്‍ കൂടുതലായിട്ടുള്ളത് കൊരട്ടിയിലാണ്. ഇത്തവണ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് അവതരിപ്പിക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണ്‍ മൂലം ക്ഷേത്ര ഉത്സവങ്ങളും മാറ്റി വെച്ചതോടെ, ഈ രംഗത്തെ പ്രശസ്തനായ കിഴക്കെ വാരണാട്ട് നാരായണ കുറുപ്പിന്  നാല്‍പ്പതിലധികം മൂടിയേറ്റ് അവതരണമാണ് നഷ്ടമായത്.ഇതിന് പുറമെ കളമെഴുത്തും പാട്ടും ഇല്ലാതായി. എല്ലാ വര്‍ഷവും കളിക്കോപ്പുകളും മറ്റും മാറ്റി പുതിയത് നിര്‍മ്മിക്കണം മുടിയേറ്റിന്.

 ഒരു വര്‍ഷം നല്ലൊരു തുക ഇതിന് മാത്രം വേണ്ടി വരും. പുതിയത് നിര്‍മ്മിക്കാന്‍ പണമില്ലാതെ വന്നതോടെ നാരായണ കുറുപ്പും മക്കളായ രമേഷും, സുരേഷും ചേര്‍ന്ന് കളിക്കോപ്പുകളും മറ്റും പുതുക്കി നിര്‍മ്മിക്കുകയാണ്. ഒരു കിരീടം നിര്‍മ്മിക്കുവാന്‍ ഇരുപത്തിഅയ്യായിരം രൂപ ചെലവ് വരുമെന്ന് നാരായണ കുറുപ്പ് പറഞ്ഞു. സാധാരണ ക്ഷേത്ര കലകളുടെ കാലമെന്ന് പറയുന്നത് മലയാള മാസത്തിലെ ധനു പത്ത് മുതല്‍ മേടം പത്ത്  വരെയാണ്. മുപ്പത് വയസ് മുതല്‍ മുടിയേറ്റ് അവതരിപ്പിക്കുന്ന നാരായണ കുറുപ്പിന് ഇതൊരു പുതിയ അനുഭവമാണ്. 

കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് കുറച്ച് പരിപാടികള്‍ കുറഞ്ഞെങ്കിലും ഇത്തവണ അതെല്ലാം കൂടി തിരികെ വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് കൊറോണയെന്ന മഹാമാരിയുടെ വരവ്.ഒരു മുടിയേറ്റ് ടീമില്‍ ഏകദേശം ഇരുപതോളം കലാകാരന്‍മാരാണ് ഉള്ളത്. ഇവരുടെ കാര്യവും വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ക്ഷേത്രകലാകാരന്‍മാരുടെ കാര്യം കൂടി സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ് കലാകാരന്‍മാരുടെ ആവശ്യം.ധനസഹായവും, സൗജന്യ ചികിത്സ സൗകര്യവും അനുവദിക്കണമെന്ന്  അധികൃതരോട് ആവശ്യപ്പെടുന്നതായി യുനെസ്‌കോ പുരസ്‌ക്കാര ജേതാവ് കൂടിയായ നാരായണ കുറുപ്പ് ആവശ്യപ്പെട്ടു.

Tags: festivalMudiyett
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.