തിരുവനന്തപുരം : കൊറോണ വൈറസ് പടർന്നതിന്റെ പശ്ചാത്തലത്തിൽ ലോക്സാൺ പ്രഖ്യാപിച്ചതോടെ വരുതിയിലാണ് തീരദേശ മേഘല . അതിന് പിന്നാലെയാണ് വലിയതുറയിലടക്കമുള്ള തീരദേശ മേഘലകളിൽ കടൽ ഷോഭം രൂക്ഷമായത്.
വലിയതുറയിൽ നാല് വീടുകൾ പൂർണമായും പത്ത് വീടുകൾ ഭാഗികമായും തകർന്നു. തീരദേശ ക്യാമ്പുകളിൽ ഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ താമസിക്കുകയാണ്. മൂന്ന് ക്യാമ്പുകളിലായി 145 ൽ അധികം പേരുണ്ട്. അതിനാൽ അങ്ങോട്ട് പോകാനാകില്ല.
തീരം സംരഷിക്കാൻ ജിയോബാഗ് നിരത്തിയെങ്കിലും കടലിനെ പ്രതിരോധിക്കാനായില്ല. തുടർന്ന് കല്ലിട്ട് സംരക്ഷിക്കാറുള ശ്രമം ആരംഭിച്ചെങ്കിലും കൊറോണയെ തുടർന്ന് അത്യം നിർത്തി വച്ചു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: