Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ യാഥാര്‍ത്ഥ്യമാകുന്നു

പ്രധാന സര്‍ക്കാര്‍ ആശുപത്രികളെല്ലാം കോവിഡ് കെയര്‍ സെന്ററായി മാറ്റുന്ന സാഹചര്യത്തില്‍ മറ്റസുഖങ്ങള്‍ക്ക് സമീപിക്കുന്ന സാധാരണക്കാരന് കിടത്തി ചികിത്സ ഒരുക്കാനാണ് അടിയന്തിരമായി സൗകര്യങ്ങള്‍ ഒരുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 12:03 pm IST
in Kozhikode

പന്തീരാങ്കാവ്: കൊടല്‍ നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഇന്ന് മുതല്‍ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാകും. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെല്ലാം കോവിഡ് കെയര്‍ സെന്ററായി മാറ്റുന്ന സാഹചര്യത്തില്‍ മറ്റസുഖങ്ങള്‍ക്ക് സമീപിക്കുന്ന സാധാരണക്കാരന് കിടത്തി ചികിത്സ ഒരുക്കാനാണ് അടിയന്തിരമായി സൗകര്യങ്ങള്‍ ഒരുക്കിയത്. എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. മെഡിക്കല്‍ ഓഫീസറെ കൂടാതെ ഹൗസ് സര്‍ജല്‍ സി ഡോക്ടറടക്കം ഏഴു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ഉറപ്പ് വരുത്തിയിട്ടുണ്ട്.  

നിലവിലുള്ള ഒരു സ്റ്റാഫ് നഴ്‌സിനെ കൂടാതെ രണ്ട് സ്റ്റാഫ് നഴ്‌സിനെയും രണ്ട് അറ്റന്ററേയും എന്‍ആര്‍എച്ച്എമ്മിന്റെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി എട്ടു വീതം കിടക്കകള്‍ ഈ കേന്ദ്രത്തിലുണ്ടാകും. ആദ്യഘട്ടത്തില്‍ 10 കിടക്കകളും തുടര്‍ന്ന് ആധുനിക സൗകര്യമുള്ള ആറ് കിടക്കകളും സജ്ജീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഇതിനെല്ലാമായി 11 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ഇതിനു പുറമെ യുഎല്‍സിസിയുമായി സഹകരിച്ച് ആറു കോടി ചിലവില്‍ ഉള്ള നവീകരണ പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണെന്നും പ്രസിഡണ്ട്  എന്‍. മനോജ് കുമാര്‍ പറഞ്ഞു. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധനാ സമയം രാവിലെ ഒന്‍പത് മണി മുത്തല്‍ വൈകീട്ട് ആറു മണി വരെയായി ഇതിനോടകം തന്നെ ക്രമീകരിച്ചിട്ടുണ്ട്.  

Tags: healthOlavanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.