Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോത്തൻകോട്ട് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്, കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും

സമയം നീട്ടിയെങ്കിലും കടകൾക്ക് മുന്നിൽ കൂട്ടം കൂടാനോ സാമൂഹ്യ അകലം അവഗണിക്കാനോ പാടില്ല. ഇക്കാര്യം കടയുടമകൾ ശ്രദ്ധിക്കണമെന്ന് വ്യാപാരികളോട് ആരോഗ്യ വകുപ്പും പൊലീസും അഭ്യർത്ഥിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 03:30 pm IST
in Thiruvananthapuram

തിരുവനന്തപുരം: റിട്ട. എ.എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അതീവ  ജാഗ്രതയിൽ തുടരുന്ന പോത്തൻകോട്ട് റാപ്പിഡ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവായതോടെ നിയന്ത്രണങ്ങളിൽ നേരിയ അയവ് വരുത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവ‌ർത്തനം രാവിലെ 7 മുതൽ വൈകുന്നേരം 5 വരെയാക്കി. നിലവിൽ ഏഴ് മുതൽ ഒൻപത് വരെയായിരുന്നു സമയം.

സമയം നീട്ടിയെങ്കിലും കടകൾക്ക് മുന്നിൽ കൂട്ടം കൂടാനോ സാമൂഹ്യ അകലം അവഗണിക്കാനോ പാടില്ല. ഇക്കാര്യം കടയുടമകൾ ശ്രദ്ധിക്കണമെന്ന് വ്യാപാരികളോട് ആരോഗ്യ വകുപ്പും പൊലീസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരുസമയം കടയിൽ ഒന്നലധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കടയുടമകളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഒരു മീറ്റർ അകലത്തിൽ നിന്ന് വേണം ഇടപാടുകൾ നടത്താനെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.  

എല്ലാ ബാങ്ക് ശാഖകളും ഏപ്രിൽ 6 മുതൽ തുറക്കും, 10 മുതൽ രണ്ട് വരെയായിരിക്കും പ്രവർത്തനം. വീടിന്  പുറത്തിറങ്ങുന്നവർ മാസ്കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും മറയ്‌ക്കണം.കടകളിൽ നിന്ന് വീട്ടിലെത്തിയാൽ ഉടൻ സോപ്പും വെള്ളമോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.  

ലഭ്യമായ ഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും രോഗ ഭീതി ഭയന്ന് സ്ഥലത്ത് കരുതൽ നടപടികളുടെ ഭാഗമായ വാഹനപരിശോധനയും നിരീക്ഷണവും തുടരുമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങളിൽ അനാവശ്യമായി കറങ്ങാനോ കാഴ്ചകൾ കാണാനായി കൂട്ടം കൂടാനോ ആരെയും അനുവദിക്കില്ല. ഡ്രോൺ നിരീക്ഷണവും നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. 

Tags: covidpothancod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.