Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘കൊറോണ സേവന പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ തടസപ്പെടുത്തരുത്; സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവാഭാരതി

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തകരെ സഹകരിപ്പിക്കാതിരിക്കുകയും സേവാഭാരതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്, പരാതിയില്‍ ചൂണ്ടിക്കാട്ടി. സേവാഭാരതിക്ക് സ്വതന്ത്രമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. 2018-2019 വര്‍ഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളില്‍ സേവാഭാരതി നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ കണ്ടിട്ടുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 05:20 pm IST
in Seva Bharathi

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍  നടപടികള്‍ക്കെതിരെ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കേരളത്തിലെ എല്ലാ ജില്ലകളിലും യുവജനങ്ങളെ സന്നദ്ധരാക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് സേവാഭാരതി സംസ്ഥാന തലത്തില്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതുപ്രകാരം ഓരോ ജില്ലയിലും സേവാഭാരതി കൈക്കൊണ്ട മുന്നൊരുക്കങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാരെ സന്ദര്‍ശിച്ച് നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്.  

എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തകരെ സഹകരിപ്പിക്കാതിരിക്കുകയും സേവാഭാരതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്, പരാതിയില്‍ ചൂണ്ടിക്കാട്ടി. സേവാഭാരതിക്ക് സ്വതന്ത്രമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചത്. 2018-2019 വര്‍ഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളില്‍ സേവാഭാരതി നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ കണ്ടിട്ടുള്ളതാണ്.  

സര്‍ക്കാരിനെക്കാള്‍ വളരെ വേഗത്തില്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹവും അംഗീകരിച്ചിട്ടുള്ളതാണ്. കക്ഷി രാഷ്‌ട്രീയ മത വിവേചനങ്ങള്‍ക്കതീതമായി സര്‍ക്കാരുകളുടെ സഹായമില്ലാതെ സേവാഭാരതി സ്വതന്ത്രമായി നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നേരിട്ട് അനുഭവിച്ചറിയുന്നതാണ്. ഇതിലെല്ലാമുള്ള ജാള്യത മറയ്‌ക്കാന്‍ വേണ്ടിയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സേവാഭാരതിയെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

രാഷ്‌ട്രീയ താല്‍പ്പര്യമല്ല മറിച്ച് രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവുമാണ് സേവാഭാരതിക്ക് വലുത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പരാതിയില്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.

Tags: keralaSevabharathikerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.