Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കരളിലല്‍പം പിഞ്ചു കുഞ്ഞിന് പകുത്തുനല്‍കിയ ശ്രീരഞ്ജിനി രോഗികളെ പരിചരിച്ച്‌ തിരക്കിലാണ്

ദാരിദ്യം ഇഴതീര്‍ത്ത ജീവിതമായിട്ടും ആറുമാസം മാത്രം പ്രായമുള്ള അലിയ ഫാത്തിമ എന്ന കുരുന്നിന് സ്വന്തം കരള്‍ ദാനമായി പകുത്തു നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 08:59 am IST
in Health

വിളപ്പില്‍: ഓര്‍മ്മയില്ലേ, ശ്രീരഞ്ജിനിയെ..?. അവയവദാനം പുണ്യമായി കണ്ട് സ്വന്തം കരളിലല്‍പം ഒരു പിഞ്ചു കുഞ്ഞിന് പകുത്തുനല്‍കിയ ആ  പെണ്‍കരുത്തിനെ ആരും അത്രപെട്ടന്ന് മറക്കാനിടയില്ല. ഈ കൊറോണ കാലത്ത് പ്രതിരോധശേഷി കുറഞ്ഞ ശരീരവുമായി രോഗീപരിചരണത്തില്‍ മുഴുകുകയാണ് ശ്രീരഞ്ജിനി.

പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി(40) സ്വന്തമായി വീടും കുടുംബവുമില്ലാത്ത അനാഥയാണ്. ആശാവര്‍ക്കറായും കൂലിപ്പണി ചെയ്തുമായിരുന്നു ഉപജീവനം. വാടക വീടുകളില്‍ മാറിമാറി താമസം. ദാരിദ്യം ഇഴതീര്‍ത്ത ജീവിതമായിട്ടും ആറുമാസം മാത്രം പ്രായമുള്ള അലിയ ഫാത്തിമ എന്ന കുരുന്നിന് സ്വന്തം കരള്‍ ദാനമായി പകുത്തു നല്‍കിയവള്‍. 2016ല്‍ ശ്രീരഞ്ജിനി കരള്‍ദാനം നല്‍കിയപ്പോള്‍ ‘ജന്മഭൂമി’ അത് പുറംലോകത്തെ അറിയിച്ചു. അവയവദാനത്തിന് ശേഷമുള്ള അവളുടെ പട്ടിണി ജീവിതത്തെ കുറിച്ചും.

വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യ വകുപ്പ് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ശ്രീരഞ്ജിനിക്ക് ക്ലാസ് ഫോര്‍ ജീവനക്കാരിയായി താല്‍ക്കാലിക ജോലി നല്‍കി. പ്രതിമാസം 7000 രൂപ ശമ്പളത്തില്‍. വേതനം കുറവെങ്കിലും രോഗികളെ പരിചരിക്കുന്നത് പുണ്യമെന്ന് അവള്‍ കരുതി. ആശുപത്രിക്ക് സമീപത്തുതന്നെ ഒരു വാടക വീട്ടിലാണ് താമസം. കൊറോണ ഭീതിയില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ ശ്രീരഞ്ജിനി ഒരു തീരുമാനമെടുത്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഒരു ദിവസം പോലും അവധി എടുക്കാന്‍ പാടില്ലെന്ന്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരുദിവസവും അവധി എടുക്കാതെ ആശുപത്രിയില്‍ എത്തി ജോലി ചെയ്യുകയാണ് ശ്രീരഞ്ജിനി.

നിരവധി ആളുകളാണ് വട്ടിയൂര്‍ക്കാവില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. പ്രദേശത്ത് വീടുകളില്‍ ഐസ്വലേഷനില്‍ കഴിയുന്നവരും ധാരാളം. ഈ സാഹചര്യത്തില്‍ ആശുപത്രി ശുചീകരണം, ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കല്‍ തുടങ്ങി ഭാരിച്ച ജോലികള്‍ സ്വമേധയ ഏറ്റെടുത്ത് ചെയ്യുകയാണ് ശ്രീരഞ്ജിനി. ജോലി എന്നതിലുപരി, അത് തന്റെ കടമയെന്ന് പറയാനാണ് ഇവള്‍ക്കിഷ്ടം

Tags: nursepatientshealthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.