Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധ പശുക്കള്‍; പായിപ്പാട്ട് നടന്ന ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്‍

കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം കൂടുതല്‍ അറിയാന്‍ പോകുന്നേയുള്ളൂവെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തോമസ് ഐസക്കും ഇടതു സൈബര്‍ സംഘങ്ങളും ദില്ലിയിലെ പാലായനത്തിലെ തീവ്രവാദ സാന്നിദ്ധ്യവും അര്‍ബന്‍ നക്‌സലുകളുടെ ഇടപെടലുകളും അറിഞ്ഞിട്ടും മോദിക്കെതിരെ കുന്തമുന തിരിച്ചപ്പോള്‍ എന്തേ എല്ലാവരും പ്രോത്സാഹിപ്പിച്ചുവെന്നും അദേഹം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 10:33 pm IST
in BJP

തിരുവനന്തപുരം: പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം കൂടുതല്‍ അറിയാന്‍ പോകുന്നേയുള്ളൂവെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.   തോമസ് ഐസക്കും ഇടതു സൈബര്‍ സംഘങ്ങളും ദില്ലിയിലെ പാലായനത്തിലെ തീവ്രവാദ സാന്നിദ്ധ്യവും അര്‍ബന്‍ നക്‌സലുകളുടെ ഇടപെടലുകളും അറിഞ്ഞിട്ടും മോദിക്കെതിരെ കുന്തമുന തിരിച്ചപ്പോള്‍ എന്തേ എല്ലാവരും പ്രോത്സാഹിപ്പിച്ചുവെന്നും അദേഹം ചോദിച്ചു.  

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നിപ്പോള്‍ എല്ലാവരും സദാചാരത്തിന്റെ ഉത്തുംഗശൃംഗത്തിലായിരിക്കുകയാണ്. ചിലര്‍ വാര്‍ത്ത കൊടുക്കില്ലെന്നു തീരുമാനിക്കുന്നു. ചിലര്‍ ചങ്ങനാശ്ശേരി എം. എല്‍. എ യെ മാത്രംവിളിച്ച് എല്ലാം ഭംഗിയായി നടക്കുന്നെന്ന് ആവര്‍ത്തിച്ചു പറയിക്കുന്നു. ചിലരാവട്ടെ തീവ്രവാദികളുടെ അജണ്ടയില്‍ അസ്വസ്ഥരാവുന്നു. ഇന്നലെ ദില്ലിയില്‍ കണ്ടപ്പോഴും ഇന്നലെകളില്‍ പൗരത്വവിഷയത്തിലും ഈ ജാഗ്രതയൊന്നും കണ്ടതേയില്ലല്ലോ. അന്ന് സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധപശുക്കളായിരുന്നില്ലേ? .

തോമസ് ഐസക്കും ഇടതു സൈബര്‍ സംഘങ്ങളും ദില്ലിയിലെ പാലായനത്തിലെ തീവ്രവാദ സാന്നിദ്ധ്യവും അര്‍ബന്‍ നക്‌സലുകളുടെ ഇടപെടലുകളും അറിഞ്ഞിട്ടും മോദിക്കെതിരെ കുന്തമുന തിരിച്ചപ്പോള്‍ എന്തേ എല്ലാവരും പ്രോത്സാഹിപ്പിച്ചു? വൈകുന്നേരം ആറുമണിക്കുള്ള തള്ളും അതേറ്റെടുത്തുള്ള പി. ആര്‍. ഏജന്‍സിയുടെ ഫലപ്രദമായ ഫോര്‍വേഡിംഗിനുമപ്പുറം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാനാവുമോ? പ്രളയകാലത്തും ഇതൊക്കെത്തന്നെയാണ് കണ്ടത്. അവസാനം എല്ലാവരും ഓടിക്കോ എന്നായിരുന്നു നിലപാട്. 

കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം കൂടുതല്‍ അറിയാന്‍ പോകുന്നേയുള്ളൂ. പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്? കൊട്ടാരം ആസ്ഥാനഗായകരുടെ വീരഗാഥകളില്‍ മനം മയങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം കാണിക്കേണ്ടതുണ്ട്. ചെന്നിത്തലാദികള്‍ക്ക് തല്‍ക്കാലം കാര്യം പിടികിട്ടിയിട്ടില്ലെങ്കിലും താമസം വിനാ മനസ്സിലായിക്കൊള്ളും.  

Tags: കെ. സുരേന്ദ്രന്‍kottayamഫെയ്സ്ബുക്ക്covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.