കൊറോണ(കൊവിഡ് 19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുധീപിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നു.
കൊറോണയെക്കാള്‍ മാരകമായ വൈറസാണ് എസ്. സുധീപെന്നും ദുരന്തകാലത്തെ മറ്റൊരു ദുരന്തമാണിയാളെന്നുമാണ് സമൂഹമാധ്യമങ്ങളിലെ സുധീപിനെതിരെയുള്ള വിമര്‍ശനം.
ജുഡീഷ്യറിയുടെ ഉയര്‍ന്ന സ്ഥാനത്ത് ഇരുന്ന് കൊണ്ട് വിഷം പരത്തുന്ന ഇത്തരക്കാരാണോ ജഡ്ജെന്നും പോസ്റ്റുകളിലൂടെ വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: