തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള സംവിധാനങ്ങൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യ സിവിൽ സപ്ലൈസിനെ വിളിക്കേണ്ട നന്പർ ചുവടെ:-
തിരുവനന്തപുരം – 9188527315
കൊല്ലം – 9188527316
പത്തനംതിട്ട – 9188527317
ആലപ്പുഴ – 9188527318
കോട്ടയം – 9188527319
ഇടുക്കി – 9188527320
എറണാകുളം – 9188527321
തൃശൂർ – 9188527322
പാലക്കാട് – 9188527323
മലപ്പുറം – 9188527324
കോഴിക്കോട് – 9188527325
വയനാട് – 9188527326
കണ്ണൂർ – 9188527327
കാസർഗോഡ് – 9188527328
പ്രതികരിക്കാൻ ഇവിടെ എഴുതുക: