Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

മെഡി.കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു; രണ്ടു ദിനം നൂറോളം പ്രവര്‍ത്തകരുടെ അധ്വാനം; ഐസോലേഷന്‍ വാര്‍ഡുകള്‍ വൃത്തിയാക്കി സേവാഭാരതി

രണ്ടു ദിവസങ്ങളിലായി നൂറോളം പ്രവര്‍ത്തകരാണ് വിവിധ വാര്‍ഡുകള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ചത്. മെഡി.കോളേജ് അധികൃതര്‍ സേവാഭാരതിയോട് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 02:39 pm IST
in Seva Bharathi
കൊറോണ ആശുപത്രിയാക്കി മാറ്റിയ എംസിഎച്ച് വാര്‍ഡ് സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു

കൊറോണ ആശുപത്രിയാക്കി മാറ്റിയ എംസിഎച്ച് വാര്‍ഡ് സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എംസിഎച്ച് ബ്ലോക്ക് കോവിഡ്-19 ചികിത്സയ്‌ക്ക് മാത്രമുള്ള ആശുപത്രിയായി മാറ്റുന്നതിന്റെ ഭാഗമായി ശുചീകരിക്കുന്നതിനും മറ്റു സഹായത്തിനുമായി സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. രണ്ടു ദിവസങ്ങളിലായി നൂറോളം പ്രവര്‍ത്തകരാണ് വിവിധ വാര്‍ഡുകള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിച്ചത്. മെഡി.കോളേജ് അധികൃതര്‍ സേവാഭാരതിയോട് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ എത്തിയത്.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവാ പ്രവര്‍ത്തനത്തിന് നൂറുകണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് സജ്ജരായി നില്‍ക്കുന്നത്. വൈദുതി മസ്ദൂര്‍ സംഘം കോഴിക്കോട് ഡിവിഷന്‍ കമ്മറ്റിയും സേവാഭാരതി വെള്ളയില്‍ യൂണിറ്റും ചേര്‍ന്ന് കോഴിക്കോട് വൈദ്യുതി ഭവനില്‍ മാസ്‌ക്കും ഹാന്‍ഡ് വാഷും വിതരണം ചെയ്തു. ചീഫ് എഞ്ചിനീയര്‍ ടെന്‍സണ്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു എന്നിവര്‍ക്ക് ആര്‍എസ്എസ് നഗര്‍ കാര്യവാഹ്‌സുഭീഷ് ലാലു ഇവ കൈമാറി. സേവാപ്രമുഖ് പ്രദോഷ്ബാബു, കെവിഎംഎസ് ജില്ലാ ഖജാന്‍ജി ഗിരീഷ്, ഡിവിഷന്‍ സെക്രട്ടറി പ്രവീണ്‍, കലേശന്‍, കിരണ്‍രാജ് എന്നിവര്‍ പങ്കെടുത്തു.

വീടുകളിലും മറ്റ് താമസസ്ഥലങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന നിരാലംബരായ നിരവധിപ്പേര്‍ക്ക് മരുന്നും ഭക്ഷണവും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കുന്നുണ്ട്. ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ഹോസ്റ്റലുകളിലും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും രോഗികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നു. പയ്യാനക്കല്‍ കോതിപ്പാലത്ത് വൃദ്ധയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാനും പുതിയറയില്‍ നളിനി എന്ന വൃദ്ധയ്‌ക്ക് സ്ഥിരമുപയോഗിക്കുന്ന മരുന്ന് തീര്‍ന്നതിനാല്‍ അത് സൗജന്യമായി വീട്ടിലെത്തിക്കാനും പ്രവര്‍ത്തകരെത്തി.  

ചേവായൂര്‍, പന്തീരാങ്കാവ്, ബേപ്പൂര്‍ എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്നുകളും ഭക്ഷണവും എത്തിച്ചു. പന്നിയങ്കരയില്‍ അമ്മു അമ്മ എന്ന വൃദ്ധയ്‌ക്കും സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്ന് എത്തിച്ചു. പയ്യാനക്കല്‍ അപകടം പറ്റിയ വൃദ്ധനെ ആശുപത്രിയിലെത്തിച്ചു.  ചാലപ്പുറത്ത് ആര്‍ജി ഭവന്‍, വിശ്വഹിന്ദു ‘ഭവന്‍ എന്നീ ലോഡ്ജുകളില്‍  താമസിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു. തിരുവച്ചിറയിലും പുതിയ പാലത്തും ഒറ്റയ്‌ക്ക് താമസിക്കുന്ന പ്രായമേറിയവര്‍ക്കും വസ്ത്ര വില്‍പനയ്‌ക്ക് വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത ഇതര സംസ്ഥാനക്കാര്‍ക്കും ‘ഭക്ഷണം നല്‍കി. മറ്റ് സ്ഥലങ്ങളില്‍ നിന്ന് കോഴിക്കോട് എത്തിച്ചേര്‍ന്ന പച്ചക്കറി ലോറിയിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ‘ഭക്ഷണം നല്‍കി. ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും ദൂരദേശങ്ങളില്‍ എത്തിപ്പെടേണ്ടവര്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. കാരപ്പറമ്പ് ഭാഗത്ത് 15 ഓളം കുടുംബങ്ങളില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പയ്യാനക്കല്‍ 70 വീടുകളിലും എലത്തൂര്‍, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളിലും അശ്വനി ഹോസ്പിറ്റല്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍, എന്‍ഐടി എന്നിവിടങ്ങളില്‍  മാസ്‌ക്കുകള്‍ വിതരണം ചെയ്തു.  

Tags: Sevabharathikozhikodeകോളേജ്covidkozhikode medical collegeCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.