Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്മയുടെ കൂട്ടായ്‌മ; വിദേശത്തു നിന്നെത്തിയവര്‍ സ്വയം ക്വാറന്റൈനില്‍

25ന് 14 ദിവസം പൂര്‍ത്തിയായി വീട്ടില്‍പ്പോകാന്‍ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനി ഏപ്രില്‍ 14 വരെ അതിരമ്പുഴയില്‍ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ ഗേറ്റില്‍ കൊണ്ടുവയ്‌ക്കും

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 27, 2020, 02:01 pm IST
in Kerala

കോട്ടയം: കപ്പല്‍ ജീവനക്കാരായ ഒമ്പതുപേര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് കോട്ടയത്ത് ഒരു വീട്ടില്‍ ഒതുങ്ങിയത്. 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ഇവര്‍ വീട്ടുകാരെ പോലും വിവരമറിയിച്ചത്.

കഴിഞ്ഞ 12ന് ഷാര്‍ജയില്‍ നിന്ന് ദുബായി വഴി രാവിലെ കൊച്ചിയിലിറങ്ങുകയായിരുന്നു. ഇവരെ കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ ബസില്‍ കയറ്റിവിട്ട് ഒമ്പതു പേരും  ആ വാഹനത്തില്‍ തങ്ങളുടെ സൂപ്രണ്ടായ തോമസ് ഏബ്രഹാമിന്റെ കോട്ടയം അതിരമ്പുഴയിലെ പോളയ്‌ക്കാട്ടില്‍ വീട്ടിലെത്തി. തൃശൂര്‍ പെരിങ്ങോട്ടുകര ഷാനവാസ് ഷംസുദീന്‍, കോട്ടയം വടവാതൂര്‍ സ്വദേശി ബബി സാമുവല്‍, പത്തനംതിട്ട സ്വദേശി സന്തോഷ്.പി. ജോണ്‍, പിറവം മുളക്കുളം നോര്‍ത്ത് റൂഡോള്‍ഫ് കുര്യാക്കോസ്, ചെങ്ങന്നൂര്‍ തിട്ടമേല്‍ മിനുകുമാര്‍, കായംകുളം പള്ളിക്കല്‍ രതീഷ്‌കുമാര്‍, കോട്ടയം പുലിക്കുട്ടിശ്ശേരി ഡോണ്‍ ജോസഫ്, ചെങ്ങന്നൂര്‍ പാണ്ടനാട് കോശി.പി. ജോണ്‍ എന്നിവരാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയെ കരുതി സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചത്.  

25ന് 14 ദിവസം പൂര്‍ത്തിയായി വീട്ടില്‍പ്പോകാന്‍ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനി ഏപ്രില്‍ 14 വരെ അതിരമ്പുഴയില്‍ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ ഗേറ്റില്‍ കൊണ്ടുവയ്‌ക്കും. സാധനങ്ങള്‍ വാങ്ങി നല്‍കുന്നതും  അദ്ദേഹത്തിന്റെ ഭാര്യ തന്നെ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു തവണ വീട്ടുസാധനങ്ങള്‍ കൊണ്ടുതന്നു. പിന്നെയെല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്തില്‍. എല്ലാവരും കൂടി പാചകം ചെയ്യും. തമാശ പറഞ്ഞും, സിനിമ കണ്ടും പുസ്തകം വായിച്ചും ചീട്ടുകളിച്ചും സമയം കളയുന്നു.  

വീട്ടുകാരെ അറിയിക്കാതിരുന്നത് അവര്‍ പരിഭ്രാന്തരാകേണ്ടെന്നു കരുതിയാണ്. കപ്പലിലാണെങ്കില്‍ സുരക്ഷിതമാണെന്ന് അവര്‍ ആശ്വസിച്ചോളും. ഒമ്പതു പേരില്‍ ഏഴു പേരും വിവാഹിതരാണ്. മഹാമാരിക്കെതിരെ പോരാടാന്‍ സര്‍ക്കാരുകളും പോലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന അഹന്തയില്‍ റോഡിലേക്കിറങ്ങുന്നവര്‍ക്ക് ഇവര്‍ ഒരു പാഠമാണ്. സാമൂഹ്യബോധത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍.

Tags: covidCoronacoronavirusക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.