Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ മറികടന്ന് സ്‌പെയ്ന്‍; 1,000 കവിഞ്ഞ് അമേരിക്ക; ഇറ്റലിയിലെ മരണം ചൈനയുടെ ഇരട്ടിയിലധികം

ഇറ്റലിയില്‍ മരണം 7503 ആയി. രോഗം ബാധിച്ചവര്‍ 74,386. സ്‌പെയ്‌നില്‍ നിയന്ത്രണാതീതമായി രോഗം പടരുകയാണ്. 56,188 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ മരണം 4086 ആയി. ചൈനയെ മറികടന്നു. അമേരിക്കയില്‍ 68,489 പേര്‍ക്ക് ഇതിനകം കൊറോണ ബാധിച്ചു. മരണം 1032 ആയി. ഇന്നലെ പുതുതായി 278 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗമിനിയും നിയന്ത്രിക്കാന്‍ യുഎസിന് സാധിച്ചിട്ടില്ല. ഇതേ തോതില്‍ പോയാല്‍ അധികം വൈകാതെ അമേരിക്ക ഇറ്റലിയെ മറികടക്കുമെന്നാണ് ഭീതി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2020, 12:15 pm IST
in World

വാഷിങ്ടണ്‍: കൊറോണ തകര്‍ത്തെറിയുമെന്ന ഭീതിയില്‍ യൂറോപ്പ്. ലോകമാകെ 22,000ലധികം പേരാണ് മരിച്ചത്. ഇതില്‍ 15,000 ലേറെ പേരും യൂറോപ്പിലാണ്. ലോകമാകെ രോഗം ബാധിച്ചവര്‍ അഞ്ച് ലക്ഷത്തോടടുത്തു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരണം 3,287 ആണ്. ഇന്നലെ ആകെ മരണം ആറ്. രോഗം ബാധിച്ചവര്‍ 81,285.

എന്നാല്‍, ഇറ്റലിയില്‍ മരണം 7503 ആയി. രോഗം ബാധിച്ചവര്‍ 74,386. സ്‌പെയ്‌നില്‍ നിയന്ത്രണാതീതമായി രോഗം പടരുകയാണ്. 56,188 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ മരണം 4086 ആയി.  ചൈനയെ മറികടന്നു. അമേരിക്കയില്‍ 68,489 പേര്‍ക്ക് ഇതിനകം കൊറോണ ബാധിച്ചു. മരണം 1032 ആയി. ഇന്നലെ പുതുതായി 278 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗമിനിയും നിയന്ത്രിക്കാന്‍ യുഎസിന് സാധിച്ചിട്ടില്ല. ഇതേ തോതില്‍ പോയാല്‍ അധികം വൈകാതെ അമേരിക്ക ഇറ്റലിയെ മറികടക്കുമെന്നാണ് ഭീതി.  

ന്യൂയോര്‍ക്ക് മറ്റൊരു  ലോംബാര്‍ഡി

ഇറ്റലിയില്‍ കൊറോണ ഏറ്റവുമധികം പടര്‍ന്ന നഗരമാണ് ലോംബാര്‍ഡി. ഇവിടുത്തെ ബര്‍ഗാം എന്ന ചെറുനഗരത്തിലാണ് ഏറ്റവും കൂടുതലാളുകള്‍ മരണമടഞ്ഞത്.

അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കും ഈ അവസ്ഥയിലെത്തുമെന്നാണ് ആശങ്ക. അമേരിക്കയില്‍ മരണം ആയിരം കവിഞ്ഞു. ന്യൂയോര്‍ക്കിലാണ് രോഗം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിച്ചിട്ടുള്ളത്. ഇവിടത്തെ ബെല്ലാവു ആശുപത്രിയില്‍ വലിയ മോര്‍ച്ചറി തന്നെ സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും സജ്ജമാക്കി വരികയാണ്. ആഴ്ചകള്‍ക്കുള്ളില്‍  രോഗബാധിതരുടെ എണ്ണം സ്‌ഫോടനാത്മകമാകുമെന്നാണ് കണക്കുകൂട്ടല്‍.

അമേരിക്കയിലെ 68,489 രോഗബാധിതരില്‍ 30,000 പേരും ന്യൂയോര്‍ക്കിലാണ്. മരിച്ചവരില്‍ 300 പേരും ന്യൂയോര്‍ക്കുകാര്‍. 86 ലക്ഷം പേരാണ് ഈ മഹാനഗരത്തിലുള്ളത്.

Tags: chinaamericaസ്‌പെയിന്‍covidഇറ്റലിCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.