Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് 19: ലോകത്ത് മരണം പതിനേഴായിരം കടന്നു; വൈറസ് ബാധിതര്‍ നാല് ലക്ഷത്തിലേക്ക്

ഇന്നലെ മാത്രം 629 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17,136 ആയി. 1,02,843 പേര്‍ക്ക് രോഗം ഭേദമായി. 12,156 പേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ പ്രവര്‍നത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പരിധിയിലാണ് നിലവില്‍ ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 02:01 pm IST
in World

ജനീവ: ഇരുന്നോറോളം രാജ്യങ്ങളില്‍ നിന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. ഇതുവരെ 3,91,947 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 13,165 പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്നലെ മാത്രം 629 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17,136 ആയി. 1,02,843 പേര്‍ക്ക് രോഗം ഭേദമായി. 12,156 പേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ പ്രവര്‍നത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ പരിധിയിലാണ് നിലവില്‍ ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും.

കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ 78 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 81,171 ആയി. ഇന്നലെ മാത്രം ഏഴു പേര്‍ മരിച്ചു. 73,159 പേര്‍ക്ക് രോഗം ഭേദമായി. 4,735 പേര്‍ ചികിത്സയിലുണ്ട്. 1,573 പേരുടെ നില ഗുരുതരം.

വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്, 6,077. വൈറസ് ബാധ 63,927 പേര്‍ക്ക് സ്ഥിരീകരിച്ചു. 7,432 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള 50,418 പേരില്‍ 3,204 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇറ്റലിയും ചൈനയും  കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നിലാണ്, 2,696. ഇന്നലെ മാത്രം 385 പേര്‍ മരിച്ചു. 39,673 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം 29 പേര്‍ കൂടി മരിച്ചതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 582 ആയി. ഇന്നലെ മാത്രം 2,434 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 46,168 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 295 പേര്‍ക്ക് ഭേദമായി. ജര്‍മനിയില്‍ രോഗ ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 130 പേര്‍ ഇതുവരെ മരിച്ചു.  

ഇറാനില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക്. ഇന്നലെ മാത്രം 122 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വൈറസ് ബാധ സ്ഥിരീകരിച്ച 24,811 പേരില്‍ ആരുടെയും നില ഗുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 860 പേര്‍ മരിച്ച ഫ്രാന്‍സില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19,856 ആയി. 2,200 പേര്‍ക്ക് രോഗം ഭേദമായി.

പാക്കിസ്ഥാനില്‍ കൊറോണ ബാധിച്ച് മരിച്ചവര്‍ ഏഴായി. രോഗം ബാധിച്ചവര്‍ 903. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. വ്യാപനം തടയാനുള്ള പ്രവര്‍ത്തനത്തെ സഹായിക്കാന്‍ സൈന്യത്തെ വിന്യസിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,000 കടന്നു. ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 335 ആയി. 2,136 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഓസ്‌ട്രേലിയയില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.