പള്ളിക്കത്തോട്: ഒരു ദിവസം പഞ്ചായത്തിലെ 30 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ശുചികരിച്ച് അണുവിമുക്തമാക്കി സേവാഭാരതി. സേവാഭാരതി പള്ളക്കത്തോട് സമിതിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ആര്.രാജേഷ്, ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ഗോപികൃഷ്ണന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീശ് ചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.

.jpg)

പ്രതികരിക്കാൻ ഇവിടെ എഴുതുക: