Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആ ബിവറേജസല്ല, വിജയാ… ഈ ബിവറേജസ്; കൊറോണക്കിടെയിലെ മദ്യവില്‍പ്പന ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി പറഞ്ഞത് ശുദ്ധ മണ്ടത്തരം

ബിവറേജസ് എന്നാല്‍ പാനീയമെന്നേയുള്ളു. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ശീതളപാനീയം ജനങ്ങളുടെ നിത്യോപയോഗ വസ്തുവാണ്. പക്ഷേ, ഇവിടത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയെ ന്യായീകരിക്കാന്‍ ആ കാര്യം പരാമര്‍ശിച്ചപ്പോള്‍ അത് വാസ്തവ വിരുദ്ധമായി, തെറ്റായ സന്ദേശം പ്രചരിപ്പിക്കലുമായി. മദ്യം ഒരു സംസ്ഥാനത്തും ഒരു സാഹചര്യത്തിലും അവശ്യവസ്തുവാകില്ല. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് പറ്റിയ വന്‍പിഴവ് പിണറായിക്ക് ബാധ്യതയാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 02:20 pm IST
in Social Trend

കൊച്ചി: കൊറോണ ബാധയെ തുടര്‍ന്ന് ബാറുകള്‍ അടയ്‌ക്കാന്‍ മടിച്ച സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ ബാര്‍ അടച്ചെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ അടച്ചിട്ടില്ല. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ന്യായവും യുക്തിയും തെളിവും വിവാദമാകുന്നു.  

പഞ്ചാബ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും ഉദാഹരിച്ചും ഉദ്ധരിച്ചുമാണ് പിണറായി വാദിച്ചത്. പഞ്ചാബില്‍ ബിവറേജസ് അവശ്യ വസ്തുവാക്കിയെന്നും മദ്യം കിട്ടാതായാല്‍  സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണിതെന്നും അമരീന്ദര്‍ സിങ്ങിന്റെ ട്വിറ്റ് വായിച്ച് പിണറായി വിശദീകരിച്ചു.  

ബിവറേജസ് എന്നാല്‍ പാനീയമെന്നേയുള്ളു. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ശീതളപാനീയം ജനങ്ങളുടെ നിത്യോപയോഗ വസ്തുവാണ്. പക്ഷേ, ഇവിടത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയെ ന്യായീകരിക്കാന്‍ ആ കാര്യം പരാമര്‍ശിച്ചപ്പോള്‍ അത് വാസ്തവ വിരുദ്ധമായി, തെറ്റായ സന്ദേശം പ്രചരിപ്പിക്കലുമായി. മദ്യം ഒരു സംസ്ഥാനത്തും ഒരു സാഹചര്യത്തിലും അവശ്യവസ്തുവാകില്ല. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് പറ്റിയ വന്‍പിഴവ് പിണറായിക്ക് ബാധ്യതയാവുകയായിരുന്നു.  

മുമ്പ് ബംഗാളും ത്രിപുരയും മാതൃകയായി ഉദാഹരിച്ചിരുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഈ ‘പഞ്ചാബ് മോഡല്‍’ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, പഞ്ചാബ് സര്‍ക്കാരിന്റെ വിജ്ഞാപനവും അവിടത്തെ മലയാളികളില്‍നിന്നു നേരിട്ടെടുത്ത വിവരവും ചേര്‍ത്ത് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരിച്ചു. പഞ്ചാബില്‍ എല്ലാ മദ്യശാലകളും അടച്ച വിവരവും സന്ദീപ്  വിവരിക്കുന്നു.

Tags: Coronacoronaviruspinarayicovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.