Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരണം പതിമൂവായിരം കടന്നു; വൈറസ് ബാധിതർ മൂന്നു ലക്ഷത്തിലേറെ

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലു മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ഇതുവരെ 3261 പേര്‍ വൈറസ് ബാധയില്‍ മരിച്ചു. ഫ്രാന്‍സ് (562), ദക്ഷിണ കൊറിയ (104). നെതര്‍ലന്‍ഡ്‌സ് (136), സ്വിറ്റ്‌സര്‍ലന്‍ഡ് (80), ബെല്‍ജിയം (75) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണത്തിന്റെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 10:15 am IST
in World

ജനീവ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ആകെ13,579 പേര്‍. മൂന്നു ലക്ഷത്തിലധികം പേര്‍ (3,15,952) വൈറസ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും എഴുനൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഇറ്റലി ഏറ്റവും ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആള്‍നാശമാണ് വരാനിരിക്കുന്നതെന്ന സൂചനയാണിതെന്ന് ഇറ്റാലിയന്‍ ഭരണകൂടം തന്നെ വിലയിരുത്തുന്നു. വൈറസ് ബാധയില്‍ നിന്ന് 95,892 പേര്‍ മുക്തരായി എന്നത് ശുഭസൂചനയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  

അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇറ്റലിയുടെ അവസ്ഥയുണ്ടാകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തിനു മുന്നറിയിപ്പു നല്‍കി. 233 മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മടിക്കുന്ന ജനങ്ങളുടെ ശൈലിയാണ് ബ്രിട്ടനെ അലട്ടുന്നത്. ജനങ്ങള്‍ ഏറ്റവുമധികം ഒന്നിച്ചു കൂടുന്ന പബ്ബുകള്‍ അടച്ചിടാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇറാനില്‍ 1685 പേര്‍ ഇതുവരെ മരിച്ചു. വൈറസ് ബാധ പ്രതിരോധിക്കാനുള്ള ഇറാന്റെ നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയെങ്കിലും ഇരുപതിനായിരത്തിലധം പേര്‍ക്ക് ഇപ്പോഴും വൈറസ് ബാധയുള്ളത് ഭരണകൂടത്തെ അലട്ടുന്നു.  

1381 പേര്‍ മരിച്ച സ്‌പെയ്‌നില്‍ മരണനിരക്കു കുറഞ്ഞത് ആശ്വാസമായി. 25,496 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. അമേരിക്കയില്‍ ഇതുവരെ 26,900 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 348 പേര്‍ മരിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ ഓരോ ദിവസവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. പൂര്‍ണ ലോക് ഡൗണിലേക്ക് ജര്‍മനി നീങ്ങുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസം ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ നല്‍കിയിരുന്നു. ജര്‍മനിയില്‍ ഇതുവരെ 93 പേര്‍ മരിച്ചു.  

ചൈനയിലെ മരണ നിരക്ക് വന്‍തോതില്‍ കുറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലു മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ഇതുവരെ 3261 പേര്‍ വൈറസ് ബാധയില്‍ മരിച്ചു. ഫ്രാന്‍സ് (562), ദക്ഷിണ കൊറിയ (104). നെതര്‍ലന്‍ഡ്‌സ് (136), സ്വിറ്റ്‌സര്‍ലന്‍ഡ് (80), ബെല്‍ജിയം (75) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണത്തിന്റെ കണക്ക്.

Tags: covidVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Kerala

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.