Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ജനതാ കര്‍ഫ്യൂ ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ജയസൂര്യ

സിനിമയിലും രാഷ്‌ട്രീയ മേഘലയിലുമുള്ള നിരവധി പേര്‍ പ്രധാന മന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടന്‍ ജയസൂര്യയും രംഗത്ത് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 03:55 pm IST
in Social Trend

കൊവിഡ് 19നെ ചെറുത്ത് നില്‍ക്കാന്‍ ലോകത്തിനൊപ്പം രാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് രാജ്യമൊട്ടാകെ ലഭിക്കുന്നത്. സിനിമയിലും രാഷ്‌ട്രീയ മേഘലയിലുമുള്ള നിരവധി പേര്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടന്‍ ജയസൂര്യയും രംഗത്ത് എത്തി.

ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടിയുള്ളതാണ് ജനതാ കര്‍ഫ്യൂവെന്ന് ജയസൂര്യ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു. ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കര്‍ഫ്യൂവാണ് ഇതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിന് പിന്തുണയറിയിച്ചാണ് ജയസൂര്യ ചിത്രം പോസ്റ്റുചെയ്തത്. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടിയുള്ളതാണ് എന്ന് ഫോട്ടോയില്‍  പറയുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ഒരുക്കൂട്ടം രാഷ്‌ട്രീയ ചിന്തഗതിക്കാര്‍ വളച്ചൊടിക്കുകയും പരിഹസിക്കുകയുമാണ്. വിവിധ രാഷ്‌ട്രിയ പാര്‍ട്ടി നേതാക്കള്‍ ഈ ഒരു പ്രവണതയെ എത്തിര്‍ക്കുന്നുണ്ട്. രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് ഈ അവസരത്തില്‍ പ്രധാനമെന്ന് ഇവര്‍ പ്രതികരിച്ചു.

Tags: Janata curfewജയസൂര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മറ്റൊരു ശ്രീലങ്കന്‍ ജയസൂര്യ; തകര്‍ത്തത് 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

Mollywood

‘എന്താടാ സജി’യുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും എത്തുന്നു

Mollywood

മാളികപ്പുറത്തെ അഭിനന്ദിച്ച് ജയസൂര്യ; ‘ഉണ്ണിയുടെ സിനിമായാത്രയിലെ ഒരിയ്‌ക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം’

Kerala

കായല്‍ കൈയേറ്റം: നടന്‍ ജയസൂര്യ തീരനിയമം ലംഘിച്ചു; ഉദ്യോഗസ്ഥരുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി; നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്

Kerala

കായല്‍ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചു; നടന്‍ ജയസൂര്യക്കെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; നടപടി ആറു വര്‍ഷം മുന്‍പുള്ള കേസില്‍

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.