Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുതല്‍ പ്രതിരോധം തീര്‍ത്ത് കേരളത്തിലെ ഐടി രംഗവും

ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോസിസ് എന്നീ ഐടി സെന്ററുകളില്‍ തിരക്ക് കുറവാണ്. ഇവിടെയും വര്‍ക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 09:24 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനം കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ കരുതലോടെയാണ് കേരളത്തിലെ ഐടി രംഗം പ്രതിരോധം തീര്‍ത്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഐടി പാര്‍ക്കുകളും കമ്പനികളും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ സുരക്ഷാ വലയം കര്‍ശനമാക്കി. മിക്ക ഐടി കമ്പനികളിലും ശരീര താപനില പരിശോധിക്കാനായി തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചു. ഇതോടൊപ്പം വിദൂരത്തു നിന്ന് എത്തുന്നവര്‍ക്ക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം എന്ന പദ്ധതിയും ആവിഷ്‌കരിച്ചു. ഓണ്‍ലൈനായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി വമ്പന്‍ കമ്പനികള്‍ നടപ്പാക്കിക്കഴിഞ്ഞു.

ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോസിസ് എന്നീ ഐടി സെന്ററുകളില്‍  തിരക്ക് കുറവാണ്. ഇവിടെയും വര്‍ക്ക് ഫ്രം ഹോം പദ്ധതി  നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഐടി സെന്ററുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കവാടത്തില്‍ തന്നെ അണുവിമുക്തമാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ കമ്പനിക്ക് മുന്നിലും മാസ്‌കുകളും ഹാന്‍ഡ് റബ്ബുകളും ഒരുക്കിയിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ക്ക് ഉള്ളിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും പൂട്ടി.

കമ്പനികളില്‍ ജീവനക്കാരുടെ സീറ്റുകള്‍ നിശ്ചിത അകലം പാലിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ദിവസവും മീറ്റിങ്ങുകള്‍ അനിവാര്യമായതുകൊണ്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് ജീവനക്കാര്‍ യോഗം ചേരുന്നത്. സും, സിസ്‌കോ വെബേഴ്‌സ് തുടങ്ങിയ ടെലികോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് യോഗം. ഒരേ കമ്പനിയിലെ ഒരേ മുറിയിലെ ജീവനക്കാര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് ക്ലിക്ക്, സ്‌കൈപ്പ്, സോഹോ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ്.  

കൊറോണയുടെ തീവ്രത വര്‍ധിച്ചാല്‍ അടിയന്തര നടപടിക്ക് മുന്‍കരുതലുകള്‍ ടെക്‌നോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി സെന്ററുകള്‍ സ്വീകരിച്ചു കഴിഞ്ഞു. ബാങ്കിങ് പോലെ സുപ്രധാന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഐടി സെന്ററുകളിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍  സാധിക്കാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കായി ടെക്‌നോപാര്‍ക്കില്‍ പല സ്ഥലങ്ങളും ഒഴിപ്പിച്ച് ഇട്ടിരിക്കുകയാണ്.  

Tags: keralaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.