Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശംസകള്‍ കൈമാറുമ്പോള്‍ കൈ കൊടുക്കേണ്ട, നമസ്‌തെ മതി; കാത്തലിക് ബിഷപ്പ് കൗണ്‍സില്‍

ആശംസകള്‍ കൈമാറുമ്പോള്‍ കൈകൊടുക്കുന്നതിനു പകരം നമസ്‌തെ ശീലമാക്കണം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി ആരാധനയ്‌ക്കിടെ പരസ്പരം ആലിംഗനം ചെയ്യുന്നതിനു പകരം നമസ്‌കാരം പറയാന്‍ സഭാവിശ്വാസികള്‍ക്ക് പള്ളിവികാരികള്‍ ഉപദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 08:39 am IST
in India

ബെംഗളൂരു: ആശംസകള്‍ കൈമാറുമ്പോള്‍ കൈകൊടുക്കുന്നത് ഒഴിവാക്കി പകരം നമസ്‌തെ പറയണമെന്ന് കര്‍ണാടക റീജ്യന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെആര്‍സിബിസി). കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് കെആര്‍സിബിസി പ്രസിഡന്റും ബെംഗളൂരു ആര്‍ച്ച് ബിഷപ്പുമായ റവ. പീറ്റര്‍ മെക്കാഡോ പള്ളികളില്‍ നല്‍കിയ 12 നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.  

ആശംസകള്‍ കൈമാറുമ്പോള്‍ കൈകൊടുക്കുന്നതിനു പകരം നമസ്‌തെ ശീലമാക്കണം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി ആരാധനയ്‌ക്കിടെ പരസ്പരം ആലിംഗനം ചെയ്യുന്നതിനു പകരം നമസ്‌കാരം പറയാന്‍ സഭാവിശ്വാസികള്‍ക്ക് പള്ളിവികാരികള്‍ ഉപദേശം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.  

ഞായറാഴ്ചകളിലെയും വിശുദ്ധ ആഴ്ചയിലെയും കര്‍മങ്ങള്‍ ഒഴിവാക്കാനാവില്ല.  അതേസമയം, സുഖമില്ലാത്തവരും ജലദോഷം, ചുമ എന്നിവ ഉള്ളവരും വീട്ടില്‍ തുടരണം. ഇത്തരക്കാര്‍ പള്ളിയിലെത്തുന്നത് ഒഴിവാക്കണം. വിശുദ്ധ ജലപാത്രം കൃത്യമായ ഇടവേളകളില്‍ ജലം നീക്കി ശുദ്ധീകരിക്കണം. കൊറോണ വൈറസ് വ്യാപന ഭീഷണി ഇല്ലാതാകുന്നതുവരെ കൈമുത്തവും കുരിശുമുത്തവും ഒഴിവാക്കണം. പള്ളികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തണമെന്നും സര്‍ക്കുലറിലുണ്ട്.  

മാര്‍ച്ച് 31വരെ ഇടവകകളില്‍ വലിയ ആരാധന നടക്കില്ലെന്ന് കേരളം ആസ്ഥാനമായുള്ള മര്‍ത്തോമ്മ ചര്‍ച്ച് അറിയിച്ചു. പ്രിംറോസ് മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. ചാര്‍ലി ജോണ്‍സിന്റെ സന്ദേശത്തില്‍ എല്ലാ സമ്മേളനങ്ങളും റദ്ദാക്കിയതായും വീടുകളില്‍ നിശ്ചയിച്ചിരിക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഗായകപരിശീലനങ്ങളും സണ്‍ഡേ സ്‌കൂള്‍ ക്ലാസുകളും മാര്‍ച്ച് 31 വരെ റദ്ദാക്കിയതായും അറിയിപ്പിലുണ്ട്.

Tags: കര്‍ണ്ണാടകCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.