തിരുവനന്തപുരം: കൊറോണ ഭീതി ഉണ്ടെങ്കിലും മുസ്ലിം പള്ളികളിലെ ജുമുഅ നമസ്‌കാരം ഒഴിവാക്കേണ്ടെന്ന വിവാദ തീരുമാനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ലോകത്തിലെ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ജുമുഅ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ സാഹചര്യം അത്രത്തോളമായിട്ടില്ല. കൊറോണ പടരുമ്പോള്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന പ്രധാനമാണ്. കേരളത്തിലെ എല്ലാ മുസ്ലീം പള്ളികളിലും വിശ്വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉണ്ട്. എന്നാല്‍, പ്രാര്‍ത്ഥന ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് കാന്തപുരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: