Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോവിഡ് 19: ഉത്സവങ്ങള്‍ക്ക് നിയന്ത്രണം, കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്‌സ് സംഘങ്ങള്‍, കാഥാപ്രസംഗ കലാകാരന്മാര്‍, ക്ഷേത്രകലാകാരന്മാര്‍, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നി കലാകാരന്മാര്‍, ചെണ്ടമേളം, പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Mar 11, 2020, 04:39 pm IST
in Kottayam

കോട്ടയം: കോവിഡ് 19 ബാധയെ തുടര്‍ന്ന് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി കലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും ഏറെ ബുദ്ധിമുട്ടിലാകും. ഒരു ഉത്സവകാലത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവര്‍.  

നൂറിലേറെ നാടക സംഘങ്ങള്‍, ഗാനമേള, ബാലെ സംഘങ്ങള്‍, മിമിക്‌സ് സംഘങ്ങള്‍, കാഥാപ്രസംഗ കലാകാരന്മാര്‍, ക്ഷേത്രകലാകാരന്മാര്‍, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് എന്നി കലാകാരന്മാര്‍, ചെണ്ടമേളം,  പഞ്ചാരിമേളം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാരുടെ വരുമാനം ഒരു ഉത്സവകാലത്തെ ആശ്രയിച്ചാണ്. വിവിധ കലാകാരന്മാരുടെ കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലാകുന്നു. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി മൈക്ക് സെറ്റ്, പന്തല്‍, പ്രിന്റിംങ് പ്രസ്സുകള്‍, ചിന്തിക്കടക്കച്ചവടക്കാര്‍, ചെറുകിട പലഹാരക്കച്ചവടക്കാര്‍ എന്നിവരൊക്കെ വരുമാനം പ്രതീക്ഷിക്കുന്നത് ഉത്സവകാലത്താണ്.  

ഓരോ ഉത്സവകാലത്തും കോടിക്കണക്കിന് രൂപയാണ് വിപണിയിലേയ്‌ക്ക് എത്തുന്നത്. ആനയും ആനയുമായി ബന്ധപ്പെട്ടവരും ഉത്സവത്തെ വരുമാനത്തെ ആശ്രയിക്കുന്നവരാണ്. പ്രളയത്തിന് ശേഷം ഉത്സവ ആഘോഷങ്ങള്‍ കുറവായിരുന്നു. അന്നും കാലാകാരന്മാരും അതുമായി ബന്ധപ്പെട്ടവരും വളരെ പ്രതിസന്ധിയിലായിരുന്നു. ഈ ഉത്സവകാലം ആഘോഷങ്ങള്‍ ഒഴിവാക്കുമ്പോള്‍ അമ്പതിനായിരത്തിലേറെ കുടുംബങ്ങളെയാണ് ബാധിക്കുന്നത്.  

പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ കോഴിയേയും താറാവിനെയും കൊന്നൊടുക്കിയ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. അതുപോലെ കാലാകാരന്മാര്‍ക്കും സഹായം അനുവദിക്കണമെന്ന് പ്രശസ്ത നാടക നടന്‍ കോട്ടയം രമേശ് ആവശ്യപ്പെട്ടു. പല കലാകാരന്മാരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.