ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 70 ഒഴിവ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
ഫിനാന്‍സ് എക്സിക്യൂട്ടിവ്സ്
ഒഴിവുകള്‍ – 9, യോഗ്യത: സി.എ/ ഐ.സി.ഡബ്ല്യു.എ പാസ്
ഫിനാന്‍സ് എക്സിക്യൂട്ടിവ് ട്രെയിനി
ഒഴിവുകള്‍ – 8, യോഗ്യത: ഫിനാന്‍സില്‍ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ
എച്ച്.ആര് എക്സിക്യൂട്ടീവ് ട്രെയിനി-
ഒഴിവുകള്‍ – 16, യോഗ്യത: എച്ച്.ആര്/ സോഷ്യല്‍ വര്‍ക്ക് ബിരുദാന്തരബിരുദം
ചീഫ് ജനറല്‍ മാനേജര്‍/ ഡെപ്യൂട്ടി ജനറല്‍മാനേജര്‍/ അഡീഷണല്‍ ജനറല്‍മാനേജര്‍
ഒഴിവ് – 1, യോഗ്യത: ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് എം.ഇ/ എം.ടെക്ക്
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ അഡീഷണല്‍ ജനറല്‍ മാനേജര്‍
ഒഴിവ് – 1, യോഗ്യത: നിയമ പഠനത്തില്‍ ബിരുദാന്തരബിരുദം
മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍
ഒഴിവുകള്‍: – 8(എച്ച്.ആര്), യോഗ്യത: എച്ച്.ആര് എം.ബി.എ/ എം.എസ്.ഡബ്ല്യു
മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍
ഒഴിവുകള്‍ -8 (ഫിനാന്‍സ്), യോഗ്യത: സി.എ/എ.സി.ഡബ്ല്യു.എ പാസ്
മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍
ഒഴിവുകള്‍ -8 ( ടെക്നിക്കല്‍). യോഗ്യത: ഇല്കട്രോണിക്സ്/ ഇ ആന്‍ഡ്.സി/ കംപ്യൂട്ടര്‍ സയന്‍സ്/ സിവില്‍/ ഐ.ടി/ ടെലികോം കമ്യൂണിക്കേഷന്‍ ബി.ഇ/ബി.ടെക്ക്
മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍(ടെക്നിക്കല്‍ അസി.സി.എം.ഡി)
യോഗ്യത: ഇലക്ട്രോണിക്സ്/ ഇ ആന്‍ഡ്.സി/ കംപ്യൂട്ടര്‍ സയന്‍സ്/ സിവില്‍/ ഐ.ടി/ ടെലികോം കമ്യൂണിക്കേഷന്‍ ബി.ഇ/ബി.ടെക്ക്
മാനേജര്‍/ ചീഫ് മാനേജര്‍/ ഡെപ്യൂട്ടി മാനേജര്‍ (ആര്‍ഡി)
ഒഴിവുകള്‍: 4 യോഗ്യത: പബ്ലിക്ക് റിലേഷന്‍സ്, ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ ബിരുദാന്തരബിരുദം
ഡെപ്യൂട്ടി മാനേജര്‍/ അഡീഷണല്‍ മാനേജര്‍(പി.ആര്)
യോഗ്യത: 1, യോഗ്യത: പബ്ലിക്ക് റിലേഷന്‍സ്,ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ ബിരുദാന്തരബിരുദം
ജനറല്‍ മാനേജര്‍-ഫിനാന്‍സ്
ഒഴിവ് – 1, യോഗ്യത: സി.എ/ ഐ.സി.ഡബ്ല്്യു.എ പാസ്
ജനറല്‍ മാനേജര്‍-എച്ച്.ആര്
ഒഴിവിവ് – 1, യോഗ്യത: എച്ച്.ആര്.എം.ബി/ എം.എസ്.ഡബ്ല്യു
ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍-സ്റ്റര്‍ട്ട് ഹബ്ബ്
ഒഴിവ് – 1, യോഗ്യത: ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദം
പ്രോജക്ട് ഹെഡ്-സെല്‍ ടെക്നോളജി
ഒഴിവ്: 1, യോഗ്യത; എഞ്ചിനീയറിങ്ങ് ബിരുദം,എം.ബി.എ
പ്രോജക്ട് ഹെഡ് ഡേറ്റാ സെന്റര്‍
ഒഴിവ് -1, യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇല്ക്ട്രോണിക്സ് ബി.ഇ/ ബി.ടെക്ക്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും
Addl.General Manager
HRITILimited, regd&Corporate office ITI bhavan, Doorvani nagar, Benguluru-560016
എന്ന വിലാസത്തില്‍ അയയ്ക്കുക.
ഫിനാന്‍സ് എച്ച്.ആര് വിഭാഗങ്ങളില്‍ അപേക്ഷാഫീസ്: 300 രൂപ. ഓണ്‍ ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 20. തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 25. വിശദവിവരങ്ങള്‍ക്ക്: www.itiltd.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: