Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയും ക്രൂഡ്ഓയിലും സാക്ഷി; വിപണിയില്‍ തകര്‍ച്ച തുടരുന്നു

ആഴ്ചയിലെ ആദ്യ ദിനത്തിലും ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് 1941.67 പോയിന്റ് ഇടിഞ്ഞ് 35634.95ലും നിഫ്റ്റി 538 പോയിന്റ് താഴ്ന്ന് 1045.45ലുമാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 10:08 am IST
in India

മുംബൈ: ആഴ്ചയിലെ ആദ്യ ദിനത്തിലും ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് 1941.67 പോയിന്റ് ഇടിഞ്ഞ് 35634.95ലും നിഫ്റ്റി 538 പോയിന്റ് താഴ്ന്ന് 1045.45ലുമാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ലോക വിപണിയെ പിടിച്ചുകുലുക്കുന്ന കൊറോണ ഭീതിക്ക് പിന്നാലെ സൗദി പ്രഖ്യാപിച്ച ക്രൂഡ് ഓയില്‍  നിരക്ക് യുദ്ധവും ആഭ്യന്തര വിപണിയിലെ യെസ് ബാങ്കിന്റെ പ്രതിസന്ധിയും ഇന്ത്യന്‍  ഓഹരിവിപണിയെ വീണ്ടും നിക്ഷേപകരുടെ ചോരക്കളമാക്കി. സ്വകാര്യ ബാങ്കുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ബാങ്കിങ് മേഖലയിലെ വ്യാപാരത്തെ അഞ്ച് ശതമാനം തകര്‍ച്ചയിലെത്തിച്ചു. ഓഹരി വിപണിയില്‍  5.17 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയുണ്ടായെന്നാണ് കണക്കാക്കുന്നത്.  

വ്യാപാര മധ്യത്തില്‍ സെന്‍സെക്‌സ് 2400 പോയിന്റ് വരെ  ഇടിഞ്ഞു. എന്നാല്‍, ഉച്ചയ്‌ക്കു ശേഷം നില മെച്ചപ്പെട്ടു. സമാനമായ ഇടിവാണ് നിഫ്റ്റിയിലും രേഖപ്പെടുത്തിയത്. ആഗോള നിക്ഷേപകരുടെ പിന്മാറ്റമാണ് ഇന്ത്യന്‍  ഓഹരി വിപണിയെ തുടര്‍ച്ചയായി പിന്നോട്ടടിക്കുന്നത്. വിപണിയുടെ ഇന്നത്തെ തിരിച്ചടിയില്‍ നിക്ഷേപകര്‍ക്ക് 6,88,523.1 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടല്‍. ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മൂല്യം രേഖപ്പെടുത്തിയത് 1,44,31,224.41 കോടി രൂപയായിരുന്നു. ഇന്നലെ ഇത് 1,37,42,701.31 കോടി. ഒഎന്‍ജിസി, റിലയന്‍സ് ഇന്റസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, എസ്ബിഐ എന്നിവയാണ് ഇന്നലെ തിരിച്ചടി നേരിട്ട പ്രധാന കമ്പനികള്‍. റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ 2012 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച, 12.35 ശതമാനം ഇടിവ്.  

എന്‍എസ്ഇയില്‍ മാധ്യമങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കിങ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക വ്യവസായങ്ങളും ചുവപ്പ് കണ്ടു. 7.72 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാര വാരത്തിന്റെ അവസാന ദിനമായിരുന്ന  വെള്ളിയാഴ്ച സെന്‍സെക്‌സ് 894 പേയിന്റും നിഫ്റ്റി 280 പോയിന്റും ഇടിഞ്ഞാണ്  വ്യാപാരം അവസാനിപ്പിച്ചത്. ആഗോള  ഓഹരി വിപണിയിലെ തിരിച്ചടികള്‍ക്ക് ചുവടുപിടിച്ച് ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ട്. ജാപ്പനീസ് യെനും യൂറോയും ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ചെങ്കിലും ഇന്ത്യന്‍ രൂപയ്‌ക്ക് നേരിയ ഇടിവുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.