Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന മോഷണം: അല്‍ ഉമ ഭീകരന്‍ തൊപ്പി റഫീഖിന്റെ മകന്‍ അറസ്റ്റില്‍

വാഹന മോഷണക്കേസില്‍ കോട്ടയം പോലീസ് അറസ്റ്റ് ചെയ്ത അല്‍ ഉമ ഭീകരന്‍ മുഹമ്മദ് റഫീഖിന്റെ (തൊപ്പി റഫീഖ്) മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കരിമ്പു കടയില്‍ സാറമേട് തിപ്പു നഗറില്‍ റിയാസുദീ(31)നെ കോട്ടയം വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 09:22 am IST
in Kerala

കോട്ടയം: വാഹന മോഷണക്കേസില്‍ കോട്ടയം പോലീസ് അറസ്റ്റ് ചെയ്ത അല്‍ ഉമ ഭീകരന്‍ മുഹമ്മദ് റഫീഖിന്റെ (തൊപ്പി റഫീഖ്) മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കരിമ്പു കടയില്‍ സാറമേട് തിപ്പു നഗറില്‍ റിയാസുദീ(31)നെ കോട്ടയം വെസ്റ്റ് പോലീസാണ് അറസ്റ്റ്  ചെയ്തത്.  

ജയിലില്‍ കഴിയുന്ന മുഹമ്മദ് റഫീഖിനെ കാണുന്നതിന് റിയാസ് കോട്ടയത്തെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ  അന്വേഷണത്തിലാണ് റിയാസിനെ പിടികൂടിയത്.  ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മുന്‍ എസ്‌ഐ ജോസഫിന്റെ വാഹനം എവിടെയാണെന്നുള്ള വിവരം  ലഭിച്ചു.  

തുടര്‍ന്ന് പോലീസ് സംഘം വാളയാറിലെത്തി മോഷണം പോയ ഇന്നോവ പിടിച്ചെടുത്തു. റിയാസുദീനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്  ചെയ്തു.  റിയാസിനും ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി രൂപയ്‌ക്ക് മുകളില്‍ ഉള്ളതായി കണ്ടെത്തി. ഇയാള്‍ നടത്തിയിട്ടുള്ള ഇടപാടുകളിലും ദുരൂഹതയുണ്ട്.  

മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ റിയാസ് ഇസ്ലാമിക ഭീകര സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ അംഗമാണെന്നും പോലീസ് കണ്ടെത്തി.1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് റിയാസുദീന്റെ പിതാവ് മുഹമ്മദ്  റഫീഖ്.  ഭീകര സംഘടനയായ അല്‍ ഉമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തുന്നതിനാണ് വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍ക്കുന്നത്.  

കേരളത്തില്‍ നിന്ന് ഇരുനൂറോളം വാഹനങ്ങള്‍ റഫീഖും സംഘവും കവര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പ്രസ്താവന നടത്തിയ കേസില്‍ തമിഴ്‌നാട് പോലീസ് റഫീഖിനെതിരെ  കേസെടുത്തിട്ടുണ്ട്.

Tags: vehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.