Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇറാനില്‍ നിന്നും വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് കൊറോണ ബാധിതര്‍ 34

ഹിമാചല്‍പ്രദേശില്‍ നിന്നെത്തി പനിക്കു ചികിത്സ തേടിയ അച്ഛനും മകളും വീട്ടില്‍ നിരീക്ഷണത്തില്‍. ഇന്നലെയാണ് പനി ബാധിച്ചു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഹിമാചല്‍ പ്രദേശില്‍ ജോലിയുണ്ടായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 07:50 am IST
in Health

ശ്രീനഗര്‍: ലഡാക്കിലും തമിഴ്‌നാട്ടിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 34 ആയി. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് ലഡാക്കില്‍ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ അറിയിച്ചു.  

കൂടാതെ, ഇറ്റലിയില്‍ നിന്ന് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ടു പേര്‍ക്ക് പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. അവസാന ഫലത്തിന് കാത്തിരിക്കുകയാണ്.

കൊറോണ പരിശോധനയ്‌ക്കായി രാജ്യത്തുടനീളം 52 പുതിയ ലാബുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗനിര്‍ണയം സുതാര്യമാക്കാന്‍ മറ്റ് 57 ലാബുകളെ രക്തസാമ്പിളുകള്‍ ശേഖരിക്കാനും ഏല്‍പ്പിച്ചിട്ടുണ്ട്.  മാര്‍ച്ച് ആറു വരെ 3404 പേരില്‍ നിന്ന് ശേഖരിച്ച 4058 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.  

ആലപ്പുഴയില്‍ അച്ഛനും മകളും നിരീക്ഷണത്തില്‍

ചേര്‍ത്തല: ഹിമാചല്‍പ്രദേശില്‍ നിന്നെത്തി പനിക്കു ചികിത്സ തേടിയ അച്ഛനും മകളും വീട്ടില്‍ നിരീക്ഷണത്തില്‍. ഇന്നലെയാണ് പനി ബാധിച്ചു ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഹിമാചല്‍ പ്രദേശില്‍ ജോലിയുണ്ടായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തൊണ്ടയിലെ സ്രവം ശേഖരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്‌ക്ക് അയച്ചു.

സൗദിയില്‍ പ്രവേശന വിലക്ക്

റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം. കൊറോണയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ രാജ്യത്ത് പ്രവേശനമുള്ളൂ. പുതിയ വിസയ്‌ക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്കു പോയവര്‍ക്കും ഇതു ബാധകമാണ്.  

കരിപ്പൂരില്‍ നിന്നുള്ള  കുവൈറ്റ് വിമാനം റദ്ദാക്കി

കരിപ്പൂര്‍: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി. ഇന്നലെ രാവിലെ കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഏഴ് ദിവസത്തേക്കാണ് നിലവില്‍ വിലക്കുള്ളത്.          

                                                                                                                           ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ച് കുവൈറ്റില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

വ്യാജ പ്രചാരണങ്ങള്‍  വിശ്വസിക്കരുത്: മോദി

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് സംശയമുണ്ടായാലും ഡോക്ടറുമായി ബന്ധപ്പെടണം. അല്ലാതെ സ്വയം ഡോക്ടര്‍ ചമയരുത്, പ്രധാനമന്ത്രി നിര്‍ദേശിച്ചു. വൈറസ് വ്യാപന പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.  

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.