Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പ്രശംസ: വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് അരുണ്‍ മിശ്ര

ന്നെപ്പറ്റി നല്ല കാര്യങ്ങള്‍ പറയുന്നത് തനിക്ക് ബഹുമതിയാണെന്നായിരുന്നു സിങ്‌വിയുടെ മറുപടി. പക്ഷേ, താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ വിമര്‍ശിക്കുമെന്നായി അരുണ്‍ മിശ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:48 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മിശ്രയുടെ പ്രതികരണം.

വളരെ രസകരമായ രീതിയിലാണ് മിശ്ര പ്രതികരിച്ചത്. ദല്‍ഹിയിലെ ലേണിങ് ട്രീ പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുള്‍പ്പെട്ട ബെഞ്ച്. വാദത്തിനൊടുവില്‍ പ്ലേ സ്‌കൂളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ എ.എം. സിങ്‌വിയോട് താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടോ? ഞാന്‍ താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ പറയാമെന്ന് അരുണ്‍ മിശ്ര പറഞ്ഞു. തന്നെപ്പറ്റി നല്ല കാര്യങ്ങള്‍ പറയുന്നത് തനിക്ക് ബഹുമതിയാണെന്നായിരുന്നു സിങ്‌വിയുടെ മറുപടി. പക്ഷേ, താങ്കളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ വിമര്‍ശിക്കുമെന്നായി അരുണ്‍ മിശ്ര.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ് മോദിയെന്ന് അരുണ്‍ മിശ്ര നേരത്തെ പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം ബഹുമുഖ പ്രതിഭയാണ്. ലോകവ്യാപക ചിന്താഗതിയുള്ള തദ്ദേശീയമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മോദിയെന്നും മിശ്ര പറഞ്ഞിരുന്നു.  

ഇതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കോടതിയിലെ വാദത്തിനൊടുവില്‍ ജഡ്ജിമാരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

Tags: Mishra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്വകാര്യ സ്കൂളിനെതിരെ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര

India

പ്രശാന്ത് കുമാര്‍ മിശ്രയും കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

Cricket

വിക്കറ്റ് വേട്ടയില്‍ മലിംഗയെ മറികടന്ന് അമിത് മിശ്ര

Kerala

പ്രാദേശിക ഭാഷകളോട് ഹിന്ദിക്ക് എതിര്‍പ്പോ മത്സരമോ ഇല്ല; ഹിന്ദി പ്രാദേശിക ഭാഷകളുടെ സഹോദരി: കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര

India

ആമിര്‍ഖാനോട് പരസ്യങ്ങളിലൂടെ ഹിന്ദു മതവികാരം വ്രണപ്പെടുത്തരുതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.