Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ബാലന്റെ വസതിയിലേക്ക് പട്ടികജാതി മോര്‍ച്ച മാര്‍ച്ച്

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് സുധീര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ എണ്ണം 1,39,754 ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:19 am IST
in Kerala

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്  മന്ത്രി എ.കെ. ബാലന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയ  പട്ടികജാതി മോര്‍ച്ച  പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് സുധീര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ എണ്ണം 1,39,754 ആണ്. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ഇതില്‍ 74,240 വിദ്യാര്‍ഥികള്‍ക്ക് ഒരു രൂപ പോലും ലംപ്‌സം ഗ്രാന്റായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 1130 രൂപ മുതല്‍ 3130 രൂപ വരെ 2019 ജൂലൈ മാസത്തില്‍ തന്നെ ലംപ്‌സം ഗ്രാന്റ് നല്‍കേണ്ടതാണ്. മാസം 750 രൂപ നിരക്കില്‍ അധ്യയന വര്‍ഷം 7500 രൂപയും ലഭിക്കണം. രണ്ടും കൂടി കുറഞ്ഞത് 9000 രൂപ മുതല്‍ 12,000 രൂപ വരെ ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കണം. സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥിക്കും ഈ തുക ലഭിച്ചിട്ടില്ല. അടിയന്തരമായി ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും നല്‍കിയില്ലെങ്കില്‍ മന്ത്രി എ.കെ. ബാലനെ വഴിയില്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു. തുടര്‍ന്ന് മന്ത്രി ബാലന്റെ കോലം കത്തിച്ചു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്‌നജിത്ത്, അഡ്വ. സന്ദീപ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിളപ്പില്‍ സന്തോഷ്, പാറയില്‍ മോഹനന്‍, ജില്ലാ നേതാക്കളായ പുഞ്ചക്കരി രതീഷ്, വക്കം സുനില്‍, മലവിള രാജേന്ദ്രന്‍, വര്‍ക്കല ശ്രീനി എന്നിവര്‍ സംസാരിച്ചു.

Tags: മാര്‍ച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.