Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലും കൂലിയുമില്ല, തൊഴിലാളികള്‍ പട്ടിണിയില്‍; കയറുത്പന്നങ്ങള്‍ കത്തിച്ച് ഭരണകക്ഷി യൂണിയന്‍ സമരം

സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തോമസ് ഐസക്ക് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തിരിച്ചു വന്നു. കയര്‍ മേളയില്‍ ലഭിച്ച ഓര്‍ഡറുകളില്‍ അധികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 10:42 am IST
in Kerala

ആലപ്പുഴ: കയര്‍മേഖലയിലെ കടുത്ത പ്രതിസന്ധി, സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ കയറും, കറുത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. വകുപ്പു മന്ത്രി തോമസ് ഐസക് സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് എഐടിയുസിയുടെ പ്രധാന ആവശ്യം.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ രണ്ടായിരത്തോളം ചെറുകിട  കയര്‍ ഫാകട്‌റികള്‍ പൂട്ടി കിടക്കുകയാണ്.  കയര്‍ കോര്‍പ്പറേഷന്‍ കയറ്റുമതിക്കാര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്  നല്‍കി സംഭരിക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ ഈ മേളയില്‍ വെച്ച്  20 ശതമാനം ഡിസ്‌കൗണ്ട് നല്‍കി സംഭരിച്ചതിന്റെ നേട്ടവും കയറ്റുമതിക്കാര്‍ക്കാണ്.പരമ്പരാഗതമായി കയര്‍ മേഖലയില്‍ ഹാന്‍ഡ്‌ലൂം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന  കയര്‍ തൊഴിലാളികള്‍ തൊഴില്‍ രഹിതരാണ്.  

കയര്‍ സംഭരിക്കാത്തതും, കയര്‍ഫെഡ്   കയര്‍ വില നല്‍കാത്തതും കയര്‍ പിരി തൊഴിലാളികളും പട്ടിണിയിലാണ്. 2002 ലെ കയര്‍ സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തോമസ് ഐസക്ക് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തിരിച്ചു വന്നു. കയര്‍ മേളയില്‍ ലഭിച്ച ഓര്‍ഡറുകളില്‍ അധികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്.  

തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി  തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച  കേരളത്തില്‍ കയര്‍ പിരി തൊഴിലാളികളുടെ കൂലി 350 രൂപയാക്കിയെന്ന സിഐടിയു നേതാക്കളുടെ അവകാശവാദം അപഹാസ്യമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. 70 മുടി കയര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 90 മുടി കയര്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമാണ് 350 രൂപ ലഭിക്കുന്നതെന്ന വസ്തുതയും സിഐടിയു നേതാക്കള്‍ വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 1969ല്‍ ടിവി.തോമസ് സ്ഥാപിച്ച കയര്‍ കോര്‍പ്പറേഷന്റെ അന്‍പതാം വാര്‍ഷികം സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശവും കയര്‍ മന്ത്രി സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. എന്‍.പി.കമലാധരന്‍ അധ്യക്ഷനായിരുന്നു.

അതിനിടെ  ചെറുകിട കയര്‍ ഫാക്ടറി ഉടമകളും സമരത്തിന് തയാറെടുക്കുകയാണ്. തടുക്കു നിര്‍മാണ മേഖലയില്‍ 6000 ചെറുകിട ഫാക്ടറികളും 22,000തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു തൊഴിലാളികക്ക് 100ദിവസത്തെ ജോലി പോലും ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു.  

Tags: pinarayicoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.