Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മറ്റു രാജ്യങ്ങളില്‍ കൊറോണ പിടിമുറുക്കുന്നു

ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ കുത്തനെ കുറഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളുടെ ആശങ്ക ഓരോ ദിവസവും ഉയരുന്നു. ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ശനിയാഴ്ച വന്‍ വര്‍ധനയുണ്ടായി. ഒറ്റ ദിവസത്തില്‍ 229 പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതോടെ ആകെ വൈറസ് ബാധിതര്‍ 433 ആയി. പകുതി പേരും സിയോളിന് സമീപം ഡെയ്ഗു നഗരത്തിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 11:49 am IST
in Health

ബീജിങ്: ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ കുത്തനെ കുറഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളുടെ ആശങ്ക ഓരോ ദിവസവും ഉയരുന്നു. ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ശനിയാഴ്ച വന്‍ വര്‍ധനയുണ്ടായി. ഒറ്റ ദിവസത്തില്‍ 229 പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതോടെ ആകെ വൈറസ് ബാധിതര്‍ 433 ആയി. പകുതി പേരും സിയോളിന് സമീപം ഡെയ്ഗു നഗരത്തിലെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരാണ്.

61 കാരിയില്‍ നിന്നാണ് പള്ളിയിലുണ്ടായിരുന്നവരിലേക്കും അവരില്‍ നിന്ന് പുറത്തേക്കും രോഗം വ്യാപിച്ചതെന്നാണ് സംശയം. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 91 പേര്‍ ദേഗുവിലെ ഷിയോങ്‌ഡോ ഡേനം ആശുപത്രിയിലെ ജീവനക്കാരും അവിടെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന രോഗികളുമാണെന്ന് സിയോള്‍ ആരോഗ്യ സഹമന്ത്രി കിം ഗാങ് പറഞ്ഞു. രോഗം പൊട്ടിപ്പുറപ്പെട്ട പള്ളിക്ക് സമീപമാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.  

ഇറാന്‍, ഇറ്റലി, ലെബനന്‍ എന്നീ രാജ്യങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അന്താരാഷ്‌ട്ര തലത്തില്‍ രോഗം വ്യാപിക്കുന്നതിന് തടയിടാനുള്ള അവസരം ഇതോടെ രാജ്യങ്ങള്‍ക്ക് നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈന സന്ദര്‍ശിക്കുകയോ സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്യാത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയത് കൂടുതല്‍ ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. എഴുപത്തെട്ടുകാരനാണ് മരിച്ചത്. ഇറാനിലും ഒരാളുടെ കൂടി മരണം റിപ്പോര്‍ട്ട്  ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇറാനില്‍ കൊറോണ മരണം അഞ്ചായി. ജപ്പാനിലും വൈറസ് ബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് വോളന്റിയര്‍മാരുടെ ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന പരിശീലനം സംഘാടകര്‍ മാറ്റിവച്ചു.  

അതേസമയം, ചൈനയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 397 പേരിലേക്ക് ചുരുങ്ങി. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 76,288 ആയി. 2345 പേരാണ് ഇതുവരെ മരിച്ചത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.